tag:blogger.com,1999:blog-8881118702740343364.post2376322740513252583..comments2023-06-22T14:51:34.720+05:30Comments on ജെനിതകവിശേഷങ്ങള്‍...: അപ്പൊ അതിനു മുന്‍പ്???Jenith Kachappillyhttp://www.blogger.com/profile/17346166465058043247noreply@blogger.comBlogger14125tag:blogger.com,1999:blog-8881118702740343364.post-72022160386752429302012-01-05T02:35:48.274+05:302012-01-05T02:35:48.274+05:30ഈ സൃഷ്ട്ടി പുരാണം കൊള്ളാമല്ലോ..ഈ സൃഷ്ട്ടി പുരാണം കൊള്ളാമല്ലോ.. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-8881118702740343364.post-51781218940586056692012-01-01T02:54:55.899+05:302012-01-01T02:54:55.899+05:30മാലാഖമാരെ സൃഷ്ട്ടിച്ചിരിക്കാം... കവിതകള്‍ എഴുതിയിര...മാലാഖമാരെ സൃഷ്ട്ടിച്ചിരിക്കാം... കവിതകള്‍ എഴുതിയിരിക്കാം( അതിനെ നാം തലവരയെന്നു കൊച്ചാക്കുന്നു)... പിന്നെ ആവോ..ഫെമിന ഫറൂഖ്https://www.blogger.com/profile/08806188103014832114noreply@blogger.comtag:blogger.com,1999:blog-8881118702740343364.post-60757105770000259832011-12-23T08:04:54.334+05:302011-12-23T08:04:54.334+05:30എൻറെ സംശ്യം അതല്ല. ഇത്രെം ആലോചിച്ച് എടുത്ത തീരുമാന...എൻറെ സംശ്യം അതല്ല. ഇത്രെം ആലോചിച്ച് എടുത്ത തീരുമാനം എങ്ങനെ അദ്ദേഹത്തിനു തന്നെ പാര ആയി എന്നതാണൂ... !!!പ്രിയ പിnoreply@blogger.comtag:blogger.com,1999:blog-8881118702740343364.post-16449988450210506112011-11-19T23:27:02.402+05:302011-11-19T23:27:02.402+05:30കഥ നന്നായികഥ നന്നായിAnuraghttps://www.blogger.com/profile/17841204204508908166noreply@blogger.comtag:blogger.com,1999:blog-8881118702740343364.post-75133051617634703452011-11-16T09:16:54.715+05:302011-11-16T09:16:54.715+05:30ഇതൊരുമാതിരി ചോദ്യം ആയിപ്പോയി ജെനിത്തെ... എങ്കില്‍ ...ഇതൊരുമാതിരി ചോദ്യം ആയിപ്പോയി ജെനിത്തെ... എങ്കില്‍ പിന്നെ കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായത് എന്ന് ചോദിക്ക്... :-)Hashiqhttps://www.blogger.com/profile/10453919748931645811noreply@blogger.comtag:blogger.com,1999:blog-8881118702740343364.post-81787041593651891832011-11-14T21:43:55.141+05:302011-11-14T21:43:55.141+05:30യെന്തരു ശോദ്യം അപ്പീ? മൂപ്പരു സൊന്തം പറമ്പിലു അല്പ...യെന്തരു ശോദ്യം അപ്പീ? മൂപ്പരു സൊന്തം പറമ്പിലു അല്പം കിളയ്ക്കലും , പിന്നെ ബ് വ്രേജസിനു മുന്നിൽ ക്യുവും ആയി 6 ദിവസം ലാവിഷായി വേസ്റ്റ് ആക്കി. പിന്നെ 7 ദിവസം റെസ്റ്റ് എടുക്കാതെന്തോ ചെയ്യും? ഇനി കൊനുഷ്ഠു ചോദ്യൊം കൊണ്ട് വരല്ലേ !ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം....https://www.blogger.com/profile/07486435489633566833noreply@blogger.comtag:blogger.com,1999:blog-8881118702740343364.post-67750546379501067542011-11-13T12:22:07.605+05:302011-11-13T12:22:07.605+05:30പറഞ്ഞത് പറഞ്ഞു.. ഇനി ഇമ്മാതിരി സാധനങ്ങളൊന്നും പുറത...പറഞ്ഞത് പറഞ്ഞു.. ഇനി ഇമ്മാതിരി സാധനങ്ങളൊന്നും പുറത്ത് പറയല്ലേ... ബോസ്സ് കേട്ടാല്‍ ദൈവം വരെ ആഴ്ചയില്‍ ഒരു ദിവസേ ലീവ് എടുത്തിട്ടുള്ളൂ എന്നുംപറഞ്ഞ് ആകെയുള്ള രണ്ട് ലീവില്നിന്നും ഒരെണ്ണം കട്ട് ചെയ്യും...ഷബീര്‍ - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.comtag:blogger.com,1999:blog-8881118702740343364.post-23851894202193594552011-11-10T08:11:37.048+05:302011-11-10T08:11:37.048+05:30ഓൻ കോയിക്കോട്ടങ്ങാടീല് ശായപ്പീടിക നടത്തുവാരുന്നൂ....ഓൻ കോയിക്കോട്ടങ്ങാടീല് ശായപ്പീടിക നടത്തുവാരുന്നൂ. പിന്നല്ലാണ്ട്, ഓന്റെ ഒരു ശോധ്യം കേട്ടില്ലേ!VANIYATHANhttps://www.blogger.com/profile/10106030500551609681noreply@blogger.comtag:blogger.com,1999:blog-8881118702740343364.post-9117332379990605922011-11-09T22:59:53.091+05:302011-11-09T22:59:53.091+05:30അതുവരെ ദൈവം അല്ലറ ചില്ലറ ഉഡായിപ്പുമായി അടിച്ചു പൊള...അതുവരെ ദൈവം അല്ലറ ചില്ലറ ഉഡായിപ്പുമായി അടിച്ചു പൊളിച്ചു നടക്കുകയായിരുന്നു...സൃഷ്ടിക്ക് ശേഷം ദൈവം ആ ഒറ്റ ദിവസം മാത്രം വിശ്രമിച്ചു... പിന്നെ വിശ്രമിക്കാന്‍ പറ്റിയില്ല...എന്നും പണിയായിരുന്നു....നല്ല എട്ടിന്റെ പണി..!!<br /><br />ഇന്നും തുടര്‍ന്ന് കൊണ്ടിരിക്കുന്നു..khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-8881118702740343364.post-61915948315360364102011-11-09T21:59:31.688+05:302011-11-09T21:59:31.688+05:30ദൈവം ടാര്‍ഗറ്റ് മീറ്റിംഗ് അറ്റെന്‍ഡ് ചെയ്യുകയായിര...ദൈവം ടാര്‍ഗറ്റ് മീറ്റിംഗ് അറ്റെന്‍ഡ് ചെയ്യുകയായിരുന്നു. ടാര്‍ഗറ്റ് മീറ്റ് ചെയ്ത ശേഷം ഒരൂസം റസ്റ്റ് എടുത്തെന്ന് വച്ച് ഇവളവു ഗലാട്ടയാAfrican Malluhttps://www.blogger.com/profile/08218396122436761284noreply@blogger.comtag:blogger.com,1999:blog-8881118702740343364.post-51733602107958412362011-11-08T22:56:12.582+05:302011-11-08T22:56:12.582+05:30സൃഷ്ടിക്കുള്ള ചട്ടീം കലോമൊക്കെ ആക്കണ്ടേ? അത്രേം കാ...സൃഷ്ടിക്കുള്ള ചട്ടീം കലോമൊക്കെ ആക്കണ്ടേ? അത്രേം കാലം ചങ്ങായി അതിന്റെ പണീലായിരുന്നില്ലേ?വിധു ചോപ്രhttps://www.blogger.com/profile/15852999340076360559noreply@blogger.comtag:blogger.com,1999:blog-8881118702740343364.post-54829154514622834652011-11-08T18:41:48.634+05:302011-11-08T18:41:48.634+05:30ഒരു ആഴ്ചയില്‍ ഏഴു ദിവസം അല്ലെ ഉള്ളു പിന്നെ എങ്ങനെ ...ഒരു ആഴ്ചയില്‍ ഏഴു ദിവസം അല്ലെ ഉള്ളു പിന്നെ എങ്ങനെ അതിനു പിന്പു എന്ന് പറയും ? ആറ് ദിവസം ദൈവം എടുത്തു ..ഒരു ദിവസം അല്ലെ വിശ്രമിച്ചോളു അത്ര ദിവസം കൊണ്ട് മനുഷ്യന്റെ കള്ളത്തരങ്ങളും വഞ്ചനയും പോള്ളതരങ്ങളും കണ്ടു മടുത്തു ആ ഒരു ദിവസം കൊണ്ട് തന്നെ ദൈവം ആത്മഹത്യ ചെയ്തു കാണും .......... അതിനു മുന്‍പ് ദൈവം അടിച്ചു പൊളിച്ചു നടന്നിട്ടുണ്ടാവും നല്ല നല്ല ലീലകള്‍ ഓക്കേ കാണിച്ചുnandhushttps://www.blogger.com/profile/05959862335270568825noreply@blogger.comtag:blogger.com,1999:blog-8881118702740343364.post-54200164226008915462011-11-08T18:06:37.827+05:302011-11-08T18:06:37.827+05:303D MAX ല്‍ മോഡലിങ്ങ്3D MAX ല്‍ മോഡലിങ്ങ്ശിഖണ്ഡിhttps://www.blogger.com/profile/11957307945174093674noreply@blogger.comtag:blogger.com,1999:blog-8881118702740343364.post-34991753347530985272011-11-08T17:45:50.401+05:302011-11-08T17:45:50.401+05:30ഉത്തരങ്ങള്‍ ക്ഷണിക്കുന്നു...ഉത്തരങ്ങള്‍ ക്ഷണിക്കുന്നു...Jenith Kachappillyhttps://www.blogger.com/profile/17346166465058043247noreply@blogger.com