tag:blogger.com,1999:blog-8881118702740343364.post2926949887546115919..comments2023-06-22T14:51:34.720+05:30Comments on ജെനിതകവിശേഷങ്ങള്‍...: ഒരു വടക്കന്‍ വീഡിയോ ഗാഥJenith Kachappillyhttp://www.blogger.com/profile/17346166465058043247noreply@blogger.comBlogger35125tag:blogger.com,1999:blog-8881118702740343364.post-21785002686207896772015-09-15T20:26:48.668+05:302015-09-15T20:26:48.668+05:30"ബ്രേക്കിന് മുന്‍പ് ചാനല്‍ ലോഗോ വരുന്നത് പോലെ..."ബ്രേക്കിന് മുന്‍പ് ചാനല്‍ ലോഗോ വരുന്നത് പോലെ അലമ്പ് പറയുന്നതിന് മുന്‍പ് ഇടം കൈ കൊണ്ടുള്ള ചന്തി ചൊറിച്ചില്‍, "

ദേ...ത്....മാസ്സ്
നമിച്ച് ആശാനേ..
ഒരു കൈതന്നെAkhil Josephhttps://www.blogger.com/profile/12873618970980524958noreply@blogger.comtag:blogger.com,1999:blog-8881118702740343364.post-22029002829711283492013-10-22T15:04:40.288+05:302013-10-22T15:04:40.288+05:30എല്ലാ കൊച്ചു ടൌണിലും ഉണ്ടായിരുന്നു അല്ലെ ..? എന...എല്ലാ കൊച്ചു ടൌണിലും ഉണ്ടായിരുന്നു അല്ലെ ..? എന്റെ ചെങ്ങളായി ലും ഉണ്ടായിരുന്നു .................മനോഹരമായ ആഖ്യാനം പിടിച്ചിരുത്തി വായിപ്പിച്ചു നാട്ടുമ്പുറത്തുകാരന്https://www.blogger.com/profile/14449297503078569204noreply@blogger.comtag:blogger.com,1999:blog-8881118702740343364.post-11149043045843413032012-11-11T23:59:11.513+05:302012-11-11T23:59:11.513+05:30Gud!!Gud!!പടന്നക്കാരൻhttps://www.blogger.com/profile/09921602374192247001noreply@blogger.comtag:blogger.com,1999:blog-8881118702740343364.post-8808095410834101552012-10-26T07:29:46.488+05:302012-10-26T07:29:46.488+05:30പഴയ ഓർമ്മകളിലേക്കൊരു തിരിച്ച് പോക്ക്, നല്ല പോസ്റ്റ...പഴയ ഓർമ്മകളിലേക്കൊരു തിരിച്ച് പോക്ക്, നല്ല പോസ്റ്റ്.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-8881118702740343364.post-68178117747379403942012-10-25T21:46:40.601+05:302012-10-25T21:46:40.601+05:30കാസറ്റ് കടിയില്‍ നിന്നതും, പൂപല് കളയാന്‍ ചന്ദ്രേട്...കാസറ്റ് കടിയില്‍ നിന്നതും, പൂപല് കളയാന്‍ ചന്ദ്രേട്ടന് തന്ന ധനത്തിന്റെ കാസറ്റ് വീട്ടില്‍ കൊണ്ടുപോയിട്ടു 'ഭക്ത കുചേല' കണ്ടു കാര്‍ന്നോര്‍ക്ക് ഹാളിലകിയതും ഒക്കെ ഓര്മ വന്നു.

നല്ല എഴുത്ത്. നന്നായിരിക്കുന്നു. ആശംസകള്‍.ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-8881118702740343364.post-18062021400804751582012-10-09T14:03:30.021+05:302012-10-09T14:03:30.021+05:30എന്നാലും എന്റെ ജെനിത്തെ..............
കോണകമുക്കില...എന്നാലും എന്റെ ജെനിത്തെ..............

കോണകമുക്കിലേക്ക് ഒരു നിമിഷം ഞാനും ഒന്ന് തിരിഞ്ഞു നോക്കിപ്പോയി
ആ ദുഷ്ടന് സുഗതന് ഞാനൊരു കാസ്സറ്റ് ചോതിച്ചിട്ടു തന്നിട്ടില്ല..........ഷിംജിത്ത്https://www.blogger.com/profile/14224900602197608965noreply@blogger.comtag:blogger.com,1999:blog-8881118702740343364.post-15197544603812774922012-10-08T16:02:21.812+05:302012-10-08T16:02:21.812+05:30കൊള്ളാമല്ലോ, വായിച്ച് രസിച്ചു.....അഭിനന്ദനങ്ങള്കൊള്ളാമല്ലോ, വായിച്ച് രസിച്ചു.....അഭിനന്ദനങ്ങള്‍Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-8881118702740343364.post-29480523327193711742012-10-06T20:14:25.262+05:302012-10-06T20:14:25.262+05:30very nice kutta....... :-) upayogicha perukalum st...very nice kutta....... :-) upayogicha perukalum sthala perukalum yadhartham alla lle....

TAnonymousnoreply@blogger.comtag:blogger.com,1999:blog-8881118702740343364.post-53836683750187979592012-10-02T23:57:57.412+05:302012-10-02T23:57:57.412+05:30വളരെ നന്നായി ..ശരിക്കും ആസ്വദിച്ചാണ് വായിച്ചതു വളരെ നന്നായി ..ശരിക്കും ആസ്വദിച്ചാണ് വായിച്ചതു African Malluhttps://www.blogger.com/profile/08218396122436761284noreply@blogger.comtag:blogger.com,1999:blog-8881118702740343364.post-27431491720918751232012-10-02T15:07:11.894+05:302012-10-02T15:07:11.894+05:30കൊള്ളാം!
നൊസ്റ്റാൽജിക്!
(ഞങ്ങൾക്ക് ഒരു കാസറ്റ് കട ...കൊള്ളാം!
നൊസ്റ്റാൽജിക്!
(ഞങ്ങൾക്ക് ഒരു കാസറ്റ് കട ഉണ്ടായിരുന്നു!)jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-8881118702740343364.post-60551207161930117582012-10-01T20:33:11.462+05:302012-10-01T20:33:11.462+05:30interesting!!! :) interesting!!! :) Archana Pradeepnoreply@blogger.comtag:blogger.com,1999:blog-8881118702740343364.post-42659679494023248052012-10-01T16:20:27.063+05:302012-10-01T16:20:27.063+05:30പറഞ്ഞത് ശരിയാണ് ഇതിലെവിടെയോ ഞാനുമുണ്ട്. ആശംസകള്പറഞ്ഞത് ശരിയാണ് ഇതിലെവിടെയോ ഞാനുമുണ്ട്. ആശംസകള്‍Haneefa Mohammedhttps://www.blogger.com/profile/03149184682118485146noreply@blogger.comtag:blogger.com,1999:blog-8881118702740343364.post-47229673428710430412012-10-01T15:05:32.447+05:302012-10-01T15:05:32.447+05:30ചെറിയ ഒരു ചിരി ഉണർത്തിയും , നല്ല ഒരു ഓർമ പറഞ്ഞും ഈ...ചെറിയ ഒരു ചിരി ഉണർത്തിയും , നല്ല ഒരു ഓർമ പറഞ്ഞും ഈ നല്ല പോസ്റ്റ് ഇഷ്ടായി
ആശംസകൾഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-8881118702740343364.post-43317762352892382112012-10-01T11:08:25.113+05:302012-10-01T11:08:25.113+05:30നന്നായി.ആശംസകള്‍ ...നന്നായി.ആശംസകള്‍ ...Mohammed Kutty.Nhttps://www.blogger.com/profile/17416673554925288622noreply@blogger.comtag:blogger.com,1999:blog-8881118702740343364.post-15019376031351895442012-10-01T10:34:16.926+05:302012-10-01T10:34:16.926+05:30ഉപമകള്‍ എല്ലാം ഒന്നിന്നൊന്നു മെച്ചം. എണ്‍പതുകളിലെ ആ...ഉപമകള്‍ എല്ലാം ഒന്നിന്നൊന്നു മെച്ചം. എണ്‍പതുകളിലെ ആ സുവര്‍ണ കാലത്തിന്റെ ഓര്‍മ്മ പുതുക്കാനായി.
ഇതിനിയ്ക്ക് ,VCR/VCP വാടകയ്ക്ക് കൊടുക്കുന്ന ഒരു കാലവും ഉണ്ടായിരുന്നു. ഡാഡി മമ്മി വീട്ടിലില്ലാത്ത സമയത്ത് കൂട്ടുകാര്‍ ചേര്‍ന്ന് കണ്ട ഒരു പുരാണ ചിത്രം, കരണ്ട് പോയതിനാല്‍ കാസറ്റ് അകത്തു കുടുങ്ങിയ കാര്യം ഓര്‍ത്തിട്ടു ഇപ്പോള്‍ നല്ല രസം.
തുടര്‍ന്നും ഇതു പോലെ ഉള്ള രചനകള്‍ പ്രതീക്ഷിക്കുന്നു. പുസ്തകപുഴുhttps://www.blogger.com/profile/06031035099100856068noreply@blogger.comtag:blogger.com,1999:blog-8881118702740343364.post-79752498235472290662012-09-30T23:29:25.012+05:302012-09-30T23:29:25.012+05:30ഈ പോസ്റ്റ് വായിച്ചതോടെ മറ്ന്നു പോയ പല കയ്പ്പേറിയ അ...ഈ പോസ്റ്റ് വായിച്ചതോടെ മറ്ന്നു പോയ പല കയ്പ്പേറിയ അനുഭവങ്ങളും ഓര്‍മ്മയില്‍ വന്നു. ഞാനും സൈഡ് ബിസിനസ്സായി ഒരു വീഡിയോ ലൈബ്രറിയും വീഡിയോ റിക്കാഡിങ്ങും നടത്തിയിരുന്നു. ഗള്‍ഫുകാരില്‍ നിന്നും പഴയ വീഡിയോ കാസ്റ്റുകള്‍ വാങ്ങി ഫംഗസൊക്കെ തുടച്ച് നല്ല സിനിമകള്‍ അങ്ങിനെയും അല്ലാത്തവയില്‍ നല്ല സിനിമകള്‍ കോപി ചെയ്തും കല്യാണങ്ങള്‍ കവര്‍ ചെയ്തും ഒക്കെ നടക്കുന്നതിന്നിടയില്‍ കടയില്‍ കള്ളന് കയറി ക്യാമറയും കുറെ കാസ്റ്റുകളും അടിച്ചു കൊണ്ടു പോയി.കേസ് അന്വേഷിക്കാന്‍ വന്ന ഡി.വൈ എസ്പിയും കൊണ്ടു പോയി ഒരു കാസറ്റ്(രേവതിക്കൊരു പാവക്കുട്ടി).കണ്ടിട്ടു തിരിച്ചു തരാമെന്നും പറഞ്ഞ്.അന്നത്തെ ക്യാമറ ഭ്രാന്തില്‍ വാങ്ങിയ മറ്റൊരു കാനന്‍ ക്യാമറയും പോര്‍ട്ടബിള്‍ വീസിആറും കേടായി ഇപ്പോഴും ഇവിടെ കിടക്കുന്നുണ്ട്.Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-8881118702740343364.post-24727204193382178602012-09-30T23:19:49.604+05:302012-09-30T23:19:49.604+05:30ഞാനും കുറെ കാലം സൈഡ് ബിസിനസ്സായി വീഡിയോ ലൈബ്രറിയു...ഞാനും കുറെ കാലം സൈഡ് ബിസിനസ്സായി വീഡിയോ ലൈബ്രറിയും വീഡിയോ കവറിങ്ങും നടത്തിയിരുന്നു. അവസാനം വാടക കൊടുക്കാന്‍ കാശ് തികയാതെ വന്നപ്പോള്‍ കച്ചോടം കൈ മാറി തടി സലാമത്താക്കി.ഇപ്പോഴും മുറ്റത്തിന്റെ സൈഡിലൊക്കെ വീഡിയോ കാസറ്റിന്റെ അവശിഷ്ടങ്ങള്‍ കാണാം.വീസിആറും ക്യാമറയും കേടായത് റാക്കിന്റെ മുകളില്‍ ഇരിക്കുന്നുമുണ്ട്.Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-8881118702740343364.post-25857113664424592422012-09-30T22:08:23.456+05:302012-09-30T22:08:23.456+05:30വളരെ നന്നായിരിക്കുന്നു ജനിത്.. പഴയകാലത്തേക്ക് ഒരു ...വളരെ നന്നായിരിക്കുന്നു ജനിത്.. പഴയകാലത്തേക്ക് ഒരു തിരിച്ചുപോക്കായി....G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-8881118702740343364.post-71824241149449577382012-09-30T21:53:26.719+05:302012-09-30T21:53:26.719+05:30കൊള്ളാം ജെനിത്ത് ......കൊള്ളാം ജെനിത്ത് ......Hashiqhttps://www.blogger.com/profile/10453919748931645811noreply@blogger.comtag:blogger.com,1999:blog-8881118702740343364.post-33119646502885479212012-09-30T16:51:10.260+05:302012-09-30T16:51:10.260+05:30അങ്ങാടിയില്‍ ചുമ്മാ വായ നോക്കി ഇരുന്നവനോക്കെ ലോക സ...അങ്ങാടിയില്‍ ചുമ്മാ വായ നോക്കി ഇരുന്നവനോക്കെ ലോക സിനിമകള്‍ കണ്ടു തുടങ്ങി...അങ്ങനെയാണല്ലോ പല പ്രമുഖ സംവിധായകരുടെയും ഹിറ്റ് ചിത്രങ്ങള്‍ കൊപ്പിയാണെന്നു മനസ്സിലായത്...ഒരു കാലഘട്ടത്തിന്റെ ഹാസ്യാവിഷ്ക്കാരം വളരെ നന്നായിട്ടുണ്ട്.. ആശംസകള്‍ ജ്വാലhttps://www.blogger.com/profile/12025076205725279508noreply@blogger.comtag:blogger.com,1999:blog-8881118702740343364.post-82509493242786093842012-09-30T16:29:54.877+05:302012-09-30T16:29:54.877+05:30"അങ്ങനെ മേഘ കോണകമുക്കിന്റെ ദൃശ്യാനുഭവ ചരിത്ര..."അങ്ങനെ മേഘ കോണകമുക്കിന്റെ ദൃശ്യാനുഭവ ചരിത്രം തിരുത്തിയെഴുതി. പണത്തിനു മായ്ക്കാന്‍ കഴിയാത്ത ചീത്തപ്പേരില്ലല്ലോ. വരവ് കുറവായിരുന്നെങ്കിലും വരുത്തിയ പൈസ വാരിയെറിഞ്ഞ് സുധീഷ് സ്വന്തം പേരിലുള്ള അഴുക്കു മായ്ച്ചു. ക്ലീനിങ്ങിന്റെ കാര്യത്തില്‍ പണം Harpicനേക്കാള്‍ ഗുണം ചെയ്യുമെന്ന് സുധീഷ് തിരിച്ചറിഞ്ഞു."
there it is....
sambhavam joraaayiഇഗ്ഗോയ് /iggooyhttps://www.blogger.com/profile/14127167099312039245noreply@blogger.comtag:blogger.com,1999:blog-8881118702740343364.post-22822238800101405582012-09-30T15:59:47.637+05:302012-09-30T15:59:47.637+05:30kazhinja kalathinte madhurikkunna ormakal....ishta...kazhinja kalathinte madhurikkunna ormakal....ishtayi tto.......ente kusrithikalhttps://www.blogger.com/profile/11568849860096614406noreply@blogger.comtag:blogger.com,1999:blog-8881118702740343364.post-335037020230232092012-09-30T11:28:47.657+05:302012-09-30T11:28:47.657+05:30Muhoorthangal ...!
Manoharam, Ashamsakal...!!!Muhoorthangal ...!

Manoharam, Ashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-8881118702740343364.post-52438903759378483792012-09-30T11:24:29.664+05:302012-09-30T11:24:29.664+05:30ഓരോരുത്തരുടെയും കഥ..നന്നായി എഴുതി.ഓരോരുത്തരുടെയും കഥ..നന്നായി എഴുതി.ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-8881118702740343364.post-81128560018630009382012-09-30T11:22:42.124+05:302012-09-30T11:22:42.124+05:30ഫംഗസസ് പിടിക്കാത്ത glod plated ഹെഡ് ഉള്ള vcr മാറാല...ഫംഗസസ് പിടിക്കാത്ത glod plated ഹെഡ് ഉള്ള vcr മാറാല പിടിച്ചു കിടക്കുന്നു പല വീടുകളിലും. :) ജെനിത്തെ അടിപൊളി പോസ്റ്റ് ആയി. അവസാന പഞ്ച് ഒരുപാടിഷ്ടായി. Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.com