tag:blogger.com,1999:blog-8881118702740343364.post3105670180845979040..comments2023-06-22T14:51:34.720+05:30Comments on ജെനിതകവിശേഷങ്ങള്‍...: ഫേസ്ബുക്ക് നക്കിയ ജീവിതം!!Jenith Kachappillyhttp://www.blogger.com/profile/17346166465058043247noreply@blogger.comBlogger120125tag:blogger.com,1999:blog-8881118702740343364.post-82616308117028752032013-10-22T15:16:36.237+05:302013-10-22T15:16:36.237+05:30കൊല്ലം രണ്ടു കഴിഞ്ഞിട്ടും പ്രസക്തി നഷ്ടപ്പെടാത്ത ല...കൊല്ലം രണ്ടു കഴിഞ്ഞിട്ടും പ്രസക്തി നഷ്ടപ്പെടാത്ത ലേഖനം. നന്നായിരിക്കുന്നു Anonymousnoreply@blogger.comtag:blogger.com,1999:blog-8881118702740343364.post-31470047937346210842013-03-28T22:39:01.768+05:302013-03-28T22:39:01.768+05:30kidu postkidu postAnonymousnoreply@blogger.comtag:blogger.com,1999:blog-8881118702740343364.post-13845767914555220262013-03-19T15:29:37.150+05:302013-03-19T15:29:37.150+05:30ഹ ഹ ..ഫെസ് ബുക്ക് ഉള്ളത് കൊണ്ട് ഇവിടെ എത്തി പെട്ടു...ഹ ഹ ..ഫെസ് ബുക്ക് ഉള്ളത് കൊണ്ട് ഇവിടെ എത്തി പെട്ടു..Arjun Bhaskaranhttps://www.blogger.com/profile/14726943130462918176noreply@blogger.comtag:blogger.com,1999:blog-8881118702740343364.post-14717881272495623692013-03-18T10:01:39.781+05:302013-03-18T10:01:39.781+05:30nalla post ... well said.nalla post ... well said.hihttps://www.blogger.com/profile/08841635486399360614noreply@blogger.comtag:blogger.com,1999:blog-8881118702740343364.post-28214609605565342902013-03-18T09:54:33.541+05:302013-03-18T09:54:33.541+05:30:):)hihttps://www.blogger.com/profile/08841635486399360614noreply@blogger.comtag:blogger.com,1999:blog-8881118702740343364.post-77197935799298727322012-08-30T00:11:26.075+05:302012-08-30T00:11:26.075+05:30നല്ല പോസ്റ്റ് , എന്നാല്‍ ഞാന്‍ മിക്കപോഴും fb യില്‍...നല്ല പോസ്റ്റ് , എന്നാല്‍ ഞാന്‍ മിക്കപോഴും fb യില്‍ തന്നാ PRINCE KOLLAMATELhttps://www.blogger.com/profile/01004363099748823417noreply@blogger.comtag:blogger.com,1999:blog-8881118702740343364.post-28345680003426637092012-07-20T15:39:10.875+05:302012-07-20T15:39:10.875+05:30ഇത്രയൊക്കെ എഴുതിപ്പിടിപ്പിക്കാനായിട്ടു മാര്‍ക്ക് ...ഇത്രയൊക്കെ എഴുതിപ്പിടിപ്പിക്കാനായിട്ടു മാര്‍ക്ക് സുക്കന്‍ബര്‍ഗുമായിട്ടു എനിക്ക് അതിര് തര്‍ക്കമോ ഫേസ് ബുക്ക് എന്റെ ദാമ്പത്യ ജീവിതം തകര്‍ക്കുകയോ ഒന്നും ചെയ്തിട്ടില്ല

nice one...........കല്യാണിക്കുട്ടിhttps://www.blogger.com/profile/08577453717353886214noreply@blogger.comtag:blogger.com,1999:blog-8881118702740343364.post-26159427150990952902012-07-20T13:53:09.883+05:302012-07-20T13:53:09.883+05:30mothalaaayi aliyaaaa........ingale sammeychh.........mothalaaayi aliyaaaa........ingale sammeychh.........:pburblesquehttps://www.blogger.com/profile/04589679004830706963noreply@blogger.comtag:blogger.com,1999:blog-8881118702740343364.post-27676405148650569702012-07-12T04:11:39.184+05:302012-07-12T04:11:39.184+05:30Nnittippo saaru facebookinodu tata parayanulla par...Nnittippo saaru facebookinodu tata parayanulla paruvathilayo?borercrossinghttps://www.blogger.com/profile/00800426557504382681noreply@blogger.comtag:blogger.com,1999:blog-8881118702740343364.post-53858065583825463682012-06-21T23:32:54.407+05:302012-06-21T23:32:54.407+05:30nannayirikkunnu... njaan ithu facebook account-il ...nannayirikkunnu... njaan ithu facebook account-il koodi share cheithotte? :PAmmuhttps://www.blogger.com/profile/13971458098262827490noreply@blogger.comtag:blogger.com,1999:blog-8881118702740343364.post-11963355698060691762012-02-16T19:52:25.302+05:302012-02-16T19:52:25.302+05:30ഏതെങ്കിലും ആണൊരുത്തന് കാമ്പുള്ള എന്തെങ്കിലും ഒരു ...ഏതെങ്കിലും ആണൊരുത്തന് കാമ്പുള്ള എന്തെങ്കിലും ഒരു സാധനം post ചെയുന്ന സമയത്ത് കണ്ണുകള്‍ക്ക് തിമിരവും തലച്ചോറിന് അല്‍ഷിമേഴ്സുമോക്കെ ബാധിക്കുന്ന ചില ലവന്മാര് ഏതെങ്കിലും കാണാന്‍ കൊള്ളാവുന്ന ഒരുത്തി ഇടുന്ന phirrr... എന്ന post ന് തേനില്‍ കല്‍ക്കണ്ടവും ഡെയറി മില്‍ക്കും അരച്ച് ചേര്‍ത്ത വാക്കുകളാല്‍ What happend dear??, Wow, Cooool എന്നിങ്ങനെയൊക്കെ പ്രതികരിക്കുന്നതിന് ദൃക്സാക്ഷികളും അനുഭവസ്തരും ഏറെയാണ്.

വളരെ നന്നായിടുണ്ട്Saranyahttps://www.blogger.com/profile/12144931443537870586noreply@blogger.comtag:blogger.com,1999:blog-8881118702740343364.post-29425430159909626042012-01-05T02:38:33.751+05:302012-01-05T02:38:33.751+05:30പറയാനുള്ളത് ചെമ്പായി പറഞ്ഞിരിക്കുന്നു കേട്ടൊ ജെനിത...പറയാനുള്ളത് ചെമ്പായി പറഞ്ഞിരിക്കുന്നു കേട്ടൊ ജെനിത് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-8881118702740343364.post-15617307196494737342011-12-14T16:13:50.779+05:302011-12-14T16:13:50.779+05:30Congraatsss JenithCongraatsss JenithAnuraghttps://www.blogger.com/profile/17841204204508908166noreply@blogger.comtag:blogger.com,1999:blog-8881118702740343364.post-34657773092273474392011-11-27T21:18:23.628+05:302011-11-27T21:18:23.628+05:30ഹ ഹ ഹ...... സംഭാവമായിട്ടുണ്ട്......!!!!!ഹ ഹ ഹ...... സംഭാവമായിട്ടുണ്ട്......!!!!!SHAHANAhttps://www.blogger.com/profile/12435254838807612888noreply@blogger.comtag:blogger.com,1999:blog-8881118702740343364.post-89445932926957356232011-11-27T15:52:44.456+05:302011-11-27T15:52:44.456+05:30very well saidvery well saidRajith Phttps://www.blogger.com/profile/04018427451541268631noreply@blogger.comtag:blogger.com,1999:blog-8881118702740343364.post-27188935748227695712011-11-18T16:40:29.300+05:302011-11-18T16:40:29.300+05:30ഹി ഹി ഹീ
pinnem
ഹി ഹി ഹീ
nannayirikkunnu.....
...ഹി ഹി ഹീ

pinnem

ഹി ഹി ഹീ

nannayirikkunnu.....

.....kazchakkari.....കാഴ്ചക്കാരി. . .reshmaThottunkalhttps://www.blogger.com/profile/01574232740873489984noreply@blogger.comtag:blogger.com,1999:blog-8881118702740343364.post-63378679613022084502011-11-11T16:16:51.902+05:302011-11-11T16:16:51.902+05:30106 -ആമനായിട്ടാണെങ്കിലും ഇതിനൊരു കമന്റിടാതിരിക്കാൻ...106 -ആമനായിട്ടാണെങ്കിലും ഇതിനൊരു കമന്റിടാതിരിക്കാൻ കഴിയുന്നില്ല.
ഇതുപോലെയുള്ള തുറന്നെഴുത്തുകൾ വളരെ ഗുണം ചെയ്യും.
രാജാവെ നഗ്നനാണെന്ന് പറയാൻ കാണിച്ച് ഈ ധൈര്യത്തെ നമിക്കുന്നു.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-8881118702740343364.post-20032588496905140062011-11-08T01:53:52.039+05:302011-11-08T01:53:52.039+05:30ജെനിത്.......... വളരെ നന്നായി.... :))ജെനിത്.......... വളരെ നന്നായി.... :))Anonymousnoreply@blogger.comtag:blogger.com,1999:blog-8881118702740343364.post-24788557318425903362011-11-03T23:37:11.958+05:302011-11-03T23:37:11.958+05:30ഇപ്പൊ സ്വന്തം തറവാട്ടില്‍ കയറാന്‍ മറന്നാലും ചിലര്‍ ...ഇപ്പൊ സ്വന്തം തറവാട്ടില്‍ കയറാന്‍ മറന്നാലും ചിലര്‍ ഫേസ്ബുക്കില്‍ കയറാന്‍ മറക്കാറില്ല....

ഇത് എന്നെയാണ്.. എന്നെത്തന്നെയാണ്.. എന്നെ മാത്രം ഉദേശിച്ചാണ്.. :) കലക്കി ജനിത്ത്.Arjun Bhaskaranhttps://www.blogger.com/profile/14726943130462918176noreply@blogger.comtag:blogger.com,1999:blog-8881118702740343364.post-15819201396257299702011-11-03T17:17:12.023+05:302011-11-03T17:17:12.023+05:30ജെനിത് തകര്‍ത്ത വിശേഷങ്ങളായിട്ടുണ്ട്.
പലപ്പോഴും എ...ജെനിത് തകര്‍ത്ത വിശേഷങ്ങളായിട്ടുണ്ട്.
പലപ്പോഴും എനിക്കും തോന്നിയിട്ടുണ്ട് ഇതൊക്കെ. എന്തായലും
ഇന്നലത്റ്റെഹ് പോസ്റ്റിന് കമന്റ് വന്നോ എന്നു പോയി നോക്കട്ടെഇഗ്ഗോയ് /iggooyhttps://www.blogger.com/profile/14127167099312039245noreply@blogger.comtag:blogger.com,1999:blog-8881118702740343364.post-49509968260015765502011-11-03T09:46:19.044+05:302011-11-03T09:46:19.044+05:30വളരെ നന്നായിട്ടുണ്ട്...അഭിനന്ദനങ്ങള്‍....:)വളരെ നന്നായിട്ടുണ്ട്...അഭിനന്ദനങ്ങള്‍....:)rajeesh raghavanhttp://keralainformations.wordpress.com/noreply@blogger.comtag:blogger.com,1999:blog-8881118702740343364.post-36614582573846381952011-11-02T22:49:03.470+05:302011-11-02T22:49:03.470+05:30താങ്കളുടെ കഴിഞ്ഞ പോസ്റ്റിനു കമന്റ് 13 ഇതിനു 100 അത...താങ്കളുടെ കഴിഞ്ഞ പോസ്റ്റിനു കമന്റ് 13 ഇതിനു 100 അത് തന്നെ കാര്യം.മനുഷ്യന് താല്പര്യമുള്ളതിന്റെ പിന്നാലെ പോകും.
അത്രേയുള്ളൂ.താങ്കള്‍ പറയാന്‍ ഉദ്ദേശിച്ചത് നന്നായി പറഞ്ഞുNjanentelokamhttps://www.blogger.com/profile/18089180569271930221noreply@blogger.comtag:blogger.com,1999:blog-8881118702740343364.post-70410368539027172042011-11-02T16:51:56.412+05:302011-11-02T16:51:56.412+05:30kollaam adichupolichu ee postkollaam adichupolichu ee postവിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-8881118702740343364.post-48208310241825729542011-11-02T14:24:37.328+05:302011-11-02T14:24:37.328+05:30കൊള്ളാം നല്ല പോസ്റ്റ്..ചരമ അറിയിപ്പിന് വരെ ലൈക്...കൊള്ളാം നല്ല പോസ്റ്റ്..ചരമ അറിയിപ്പിന് വരെ ലൈക്ക് കൊടുക്കുന്ന കാലമാ !

ചില പ്രയോഗങ്ങള്‍ അടിപൊളി.
>>>അവിടെ ഒന്നിലധികം ചാറ്റ് ബോക്സുകള്‍ തുറന്നിട്ട് ശിവമണി ഡ്രംസ് വായിക്കണ പോലെ ഓടിനടന്നു ചാറ്റ് ചെയ്യുന്നതിനിടയില്‍ അമ്മയുടെ chat box കണ്ടാല്‍ അന്നത്തെ അത്താഴം തയ്യാറാണെന്നുള്ളത് അവനെ അറിയിക്കാം.<<<

ഇതാണ് കലക്കിയത് !Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-8881118702740343364.post-37061116709413869492011-11-01T12:10:18.337+05:302011-11-01T12:10:18.337+05:30കള്ളുകുടിയന്മാരുടെയും പുകവലിയന്മാരുടെയും ഇടയിലേക്ക...കള്ളുകുടിയന്മാരുടെയും പുകവലിയന്മാരുടെയും ഇടയിലേക്കാണ് ഫെയ്സ്ബുക്ക് മടിയന്മാരെയും മടയന്മാരെയും കയറ്റിവെക്കേണ്ടത്! സമയനഷ്ടവും ഉത്പാദനപരതയില്ലായ്മയും (Non-productivity) നന്നായറിഞ്ഞിട്ടും നാം സ്വയം കുഴി കുഴിച്ച് അതിലിറങ്ങി നില്ക്കുകയല്ലേ! കഷ്ടം!! സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട!

നല്ല എഴുത്ത്! നല്ല നിലവാരമുള്ള നര്‍മ്മം! കുറിക്കുകൊള്ളുന്ന ഭാഷാപ്രയോഗങ്ങള്‍...ചീരാമുളക്http://www.cheeramulak.blogspot.comnoreply@blogger.com