tag:blogger.com,1999:blog-8881118702740343364.post6487744345002214553..comments2023-06-22T14:51:34.720+05:30Comments on ജെനിതകവിശേഷങ്ങള്‍...: വെളിപാടിന്റെ മിന്നല്‍ വെട്ടംJenith Kachappillyhttp://www.blogger.com/profile/17346166465058043247noreply@blogger.comBlogger12125tag:blogger.com,1999:blog-8881118702740343364.post-19383968730690665642014-10-15T17:37:57.734+05:302014-10-15T17:37:57.734+05:30ലോകം കാണാനാഗ്രഹിക്കുന്ന കുഞ്ഞു ചിന്തകളും, മോക്ഷമാഗ...ലോകം കാണാനാഗ്രഹിക്കുന്ന കുഞ്ഞു ചിന്തകളും, മോക്ഷമാഗ്രഹിക്കുന്ന ഏതൊക്കെയോ ആത്മാക്കള്‍ നമ്മിലൂടെ അറിയിക്കാന്‍ ശ്രമിക്കുന്ന ആത്മകഥകളും പുനര്ജന്മം പോലെ സംഭവിക്കുകയാണ്. ഒരര്‍ത്ഥത്തില്‍ എഴുത്ത് ശരീരമാഗ്രഹിക്കുന്ന ഒരു ആത്മാവാണ്. അത് ഓരോ നിമിഷവും തേടിക്കൊണ്ടിരിക്കുകയാണ്. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-8881118702740343364.post-88252363297394264142014-08-13T01:52:15.094+05:302014-08-13T01:52:15.094+05:30അതങ്ങനെ തന്നെ വേണം എന്നാ
എനിക്കും തോന്നുന്ന വെളിപ...അതങ്ങനെ തന്നെ വേണം എന്നാ
എനിക്കും തോന്നുന്ന വെളിപാട് ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-8881118702740343364.post-52354544963615956152014-08-12T08:25:49.942+05:302014-08-12T08:25:49.942+05:30എഴുത്ത് പലപ്പോഴും സംഭവിക്കുന്നതാണെന്ന് തോന്നിയിട...എഴുത്ത് പലപ്പോഴും സംഭവിക്കുന്നതാണെന്ന് തോന്നിയിട്ടുണ്ട്. പക്ഷേ അതൊരിക്കലും ഒരു നിമിഷത്തില്‍ സംഭവിക്കുന്നതല്ല. അതവിടെ ഉണ്ട് അത് പുറത്തുവരാനുള്ള നിമിഷം അറിയാതെ സംഭവിക്കുന്നതാണെന്ന് മാത്രം. മുട്ടയ്ക്കുള്ളിലെ കോഴിക്കുഞ്ഞിനെ പോലെ വിടരാന്‍ വെമ്പുന്ന പൂമൊട്ടു പോലെ ഒരു കാത്തിരിപ്പ് ഉണ്ടെന്ന് മാത്രം. മലയാളികള്‍ എഴുത്തിനെ വല്ലാതെ ഗ്ളോറിഫൈ ചെയ്യുന്നതായി തോന്നിയിട്ടുണ്ട്. അതാവശ്യമുണ്ടോ എന്ന് എനിക്ക് സംശയം. Vinodkumar Thallasserihttps://www.blogger.com/profile/13342285968546642431noreply@blogger.comtag:blogger.com,1999:blog-8881118702740343364.post-44771476195817090562014-08-11T21:50:41.734+05:302014-08-11T21:50:41.734+05:30Go ahead ...keep writing dear ..Go ahead ...keep writing dear ..പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-8881118702740343364.post-32920399792838772552014-08-11T11:20:12.072+05:302014-08-11T11:20:12.072+05:30മുന്നോട്ടു, മുന്നോട്ടു, മുന്നോട്ടു പോകാനുള്ള വെളിപ...മുന്നോട്ടു, മുന്നോട്ടു, മുന്നോട്ടു പോകാനുള്ള വെളിപാടുകൾ ഇനിയും സംഭവിക്കട്ടെ.. :)Kannur Passengerhttps://www.blogger.com/profile/07303621126269926064noreply@blogger.comtag:blogger.com,1999:blog-8881118702740343364.post-84493091048324069422014-08-11T10:52:55.510+05:302014-08-11T10:52:55.510+05:30തന്നെ തന്നെ....തന്നെ തന്നെ....Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-8881118702740343364.post-19855155641162626442014-08-11T10:46:46.104+05:302014-08-11T10:46:46.104+05:30നല്ല തോന്നലുകൾ ഉണ്ടാകട്ടെ.. ആശംസകൾനല്ല തോന്നലുകൾ ഉണ്ടാകട്ടെ.. ആശംസകൾബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-8881118702740343364.post-10601554521767492912014-08-10T22:29:10.409+05:302014-08-10T22:29:10.409+05:30ആശംസകള്‍.....!ആശംസകള്‍.....!അന്നൂസ് https://www.blogger.com/profile/00243702174180873831noreply@blogger.comtag:blogger.com,1999:blog-8881118702740343364.post-22005266472437749892014-08-10T15:32:16.652+05:302014-08-10T15:32:16.652+05:30★★★★★★Sunais T Shttps://www.blogger.com/profile/01583051472348257886noreply@blogger.comtag:blogger.com,1999:blog-8881118702740343364.post-88904603579376006022014-08-09T19:54:01.773+05:302014-08-09T19:54:01.773+05:30വെളിപാടുകള്‍ ഉണ്ടാകട്ടെവെളിപാടുകള് ഉണ്ടാകട്ടെajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-8881118702740343364.post-71220727766280898412014-08-09T17:04:37.061+05:302014-08-09T17:04:37.061+05:30ഇന്നലെ ഈ വെളിപാട് കാണാൻ വന്ന് നോക്കിയപ്പോൽ ഗൂഗിൾ പ...ഇന്നലെ ഈ വെളിപാട് കാണാൻ വന്ന് നോക്കിയപ്പോൽ ഗൂഗിൾ പറഞ്ഞു സങ്കടം സോറി ഒക്കെ. അത് കൊണ്ട് പിന്നെ നോക്കാതിരുന്നതാ. ഇപ്പൊ വെളിപാടുണ്ടായി

സാധാരണ വെളിപാട് ഉണ്ടാകുന്നത് ആത്മാവിനായിരുന്നു

ഇവിടെ ശരീരത്തിന് വെളിപാടൂണ്ടായി അതായിരിക്കും ആദ്യം കാണാതെ പോയത് അല്ലെ
എന്റെ ജനിത്തെ :)ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-8881118702740343364.post-85415187714487401632014-08-09T12:41:23.981+05:302014-08-09T12:41:23.981+05:30എഴുത്ത് ശരീരമാഗ്രഹിക്കുന്ന ഒരു ആത്മാവാണ്. അത് ഓരോ ...എഴുത്ത് ശരീരമാഗ്രഹിക്കുന്ന ഒരു ആത്മാവാണ്. അത് ഓരോ നിമിഷവും തേടിക്കൊണ്ടിരിക്കുകയാണ്...Jenith Kachappillyhttps://www.blogger.com/profile/17346166465058043247noreply@blogger.com