19 March 2013
വിമര്‍ശനവും വിലയിരുത്തലും
ജെനിത് വചനം
"
സ്വയം വിലയിരുത്താനും വിമര്‍ശിക്കാനും കഴിയുന്ന ഒരാളെ പരാജയപ്പെടുത്തുക എളുപ്പമല്ല. ആ തലത്തിലേക്ക് ഉയരാന്‍ കഴിയുക എന്നുള്ളതോ അതിനെക്കാള്‍ പ്രയാസകരവും...
"
15/02/2013 ന് ഉച്ചയൂണിന്‍റെ സമയത്ത് പറഞ്ഞത് :)
04 March 2013
ഞാന്‍
ചുംബിച്ച ചുണ്ടിലെ ചൂട് വറ്റും മുന്‍പെങ്ങിനെ ഞാന്‍ നിനക്കന്യനായി?
ഒന്നിച്ചുറങ്ങിയ രാത്രികളോര്‍ക്കാതെ എന്തിനു നീയെന്നെ വിട്ടു പോയി??
എന്‍ വിരല്‍ വഴികളും എന്‍റെ നിശ്വാസങ്ങളും എന്ന് നിന്നുടലില്‍ നിന്നും മാഞ്ഞു പോയി???
ഉത്തരമറിഞ്ഞുള്ള ചോദ്യങ്ങളൊക്കെയും ഉത്തരങ്ങളാ
ണെന്നറിഞ്ഞിടുമ്പോള്,
വീണ്ടു വിചാരത്തിന്‍ വൈകിയ വേളയി
ലൊന്നു
മാത്രം
ഞാന്‍
പറഞ്ഞിടട്ടെ
എന്നിലുമേറെ ഞാന്‍ നിന്നെ സ്നേഹിക്കുമെന്നോതിയ കള്ളത്തി
നേകണമിന്നു നീ
മാപ്പ്
...
Newer Posts
Older Posts
Home
Subscribe to:
Posts (Atom)