06 October 2012

സര്‍ഗാത്മകത

ജെനിത് വചനം


"ഒരു യദാര്‍ത്ഥ കലാകാരന്‍റെ സര്‍ഗാത്മകത എന്ന് പറയുന്നത് മറ്റേതു ശാരീരിക ചോദനകളേയും പോലെ തന്നെ സ്വാഭാവികമായി സംഭവിക്കുന്ന ഒന്നാണ്. അതാത് സമയങ്ങളില്‍ അത് സംഭവിച്ചു കൊണ്ടേയിരിക്കും. അതിനെ അവഗണിക്കാന്‍ അവനൊരിക്കലും കഴിയില്ല..."


08/06/2012 ന് ഉച്ചയ്ക്ക് ഒരു പ്രത്യേക അവസരത്തില്‍ പറഞ്ഞത് :)

2 comments:

  1. ജനിത് വചനമല്ലേ... ശരിയാകാതിരിക്കാന്‍ തരമില്ല..

    ReplyDelete
  2. ജീവിതത്തിന്റെ തിരക്കുകള്‍കിടയില്‍ നാം നമ്മുടെ സ്വാഭാവികമായി ഉണ്ടാകുന്ന സര്‍ഗാത്മകത അവഗണിക്കുംമ്പോഴാണ് ജീവിതം യാന്ത്രികവും വിരസവും ആകുന്നതു..

    ReplyDelete