എന്റെ കുളിമുറിയിലെ തവള
ശല്യക്കാരി സരള
വിട്ടൊഴിയാത്തൊരു ലഹള
എന്‍റെ കുളിമുറിയിലെ തവള...
നല്ല തുടുത്തൊരു കവിളാ
മുതുകിനൊരിത്തിരി വളവാ
കയ്യില് മൊത്തം വെളവാ
പറയണ മൊത്തം കളവാ
എന്‍റെ കുളിമുറിയിലെ തവള
ലക്ഷണമൊത്തൊരു തരള
നാണമില്ലാതൊരു മഹിള
എന്‍റെ കുളിസീന്‍ കാണുന്നതവളാ
എങ്കിലുമവളെന്‍റെ കരളാ... :)
കുളിമുറിയിലെ ദളവ
ReplyDeleteഅവളൊരു തവള..!! :)
ReplyDeleteഅവളെണ്റ്റെ കരള്.
ReplyDeleteഅവളെണ്റ്റെ കരള്.
ReplyDeleteകലക്കി മച്ചൂ.......
ReplyDeleteനന്നായിട്ടുണ്ട് തവള പുരാണം
ReplyDeleteവേലു തമ്പി തവള
ReplyDeleteKollam !. Prasam oppichoru thavala puranam.
ReplyDeleteഅതെ..ഇതവളാ..
ReplyDeletegood one ..
ReplyDeleteകുളിക്കുമ്പോൾ ഒളിച്ചവൾ കണ്ടു.....
ReplyDeleteബാക്കി ജനിത് എഴുതിയില്ലെങ്കിൽ ഞാൻ എഴുതും.
:)
ReplyDeleteവെളവാ
ReplyDeleteoho appo ivanaanalle thavala viplavam kandupidichathu...
ReplyDeleteKulikkanulla Sugham...!
ReplyDeleteManoharam, Ashamsakal...!!!
ഒരു രണ്ടു മൂന്ന് നാല് അഞ്ചാറ് ദിവസത്തേക്ക് ആ തവളയെ എന്റെ ബാത്ത്റൂമിലേക്ക് വിട്ടു തരാമോ?
ReplyDelete(വായിക്കാന്‍ സുഖമുള്ള തവള)
കൊള്ളാം ഈ തവള...!!!
ReplyDeleteഹൊ ഇതൊരു തളവയാണല്ലേ
ReplyDeleteനല്ലതവളാ....
ReplyDeleteഇനി അവിടേക്ക് ആരും വരാതിരിക്കട്ടെ
ReplyDeleteപേക്രോം എന്ന് കരയുമ്പോഴും ഇത് തന്നെ പറയണം
ReplyDeleteകുളിമുറിയിലെ തവളയുടെ വളവ് വല്ലാത്ത ഉഷാറായി.
ReplyDeleteസരള എന്ന് ഒരുതവളയ്ക്കും പേരില്ല .സത്യം പറഞ്ഞോ .
ReplyDeleteആരാണീ തരള
ഇതവളാ..
ReplyDeletekuttikkavitha kollaam :-)
ReplyDeleteഇതെന്തൊരു തവള ????
ReplyDeleteവേലു തമ്പി തവള
ReplyDeleteതവള വിപ്ലവം
ReplyDeleteആകെ കുഴപ്പമായി..
ReplyDeleteഏ..തവളാ?
ReplyDeleteha..ha...sambhavam rasam undu ketto...
ReplyDeleteലവളാണ് തവള
ReplyDeleteകണ്ണടിക്കുന്നതും ലവള
ഇവള്‍ വല്ലാത്തൊരു ലവള
ക്രോം ക്രോം തവള
രസം രസകരം
ആശംസകള്‍
അസ്രുസ്
..ads by google! :
ഞാനെയ്... ദേ ഇവിടെയൊക്കെ തന്നെയുണ്ട് !
ച്ചുമ്മായിരിക്കുമ്പോള്‍ ബോറടിമാറ്റാന്‍
ഇങ്ങോട്ടൊക്കെ ഒന്ന് വരണട്ടോ..!!
കട്ടന്‍ചായയും പരിപ്പ് വടയും ഫ്രീ !!!
http://asrusworld.blogspot.com/
http://asrusstories.blogspot.com/
കരളേ ..തവള പൊളപ്പന്‍..
ReplyDeleteതളയും വളയുമില്ലാത്ത തവളയെ കുളിമുറിയില്‍ തളച്ചിട്ടിരിക്കയാണോ..?
ReplyDeleteഹ ഹ.. തകര്‍ത്തു.. നന്നായിട്ടുണ്ട് . അഭിനന്ദനങ്ങള്‍.
ReplyDeleteകൊള്ളാം, അഭിനന്ദനങ്ങള്‍.
ReplyDeleteകുളിമുറിയിലെ തവള...അവളെ ഒരു തവള ആക്കേണ്ടിയിരുന്നില്ല
ReplyDeleteവെളവാ.............
ReplyDelete:)
ReplyDeleteവെളവന്..
ReplyDeleteമൊത്തത്തിലൊരു 'വള' യാണല്ലോ.. അതേത'വളാ'??
ReplyDeleteആകെ വിളവാ...
ReplyDeleteതവളയുടെ വെളവ് കൊള്ളാലോ? കേറിക്കേറി കുളിമുറി വരേയെത്തിയോ? രസകരമായ കവിത!
ReplyDeleteതവളയെ പിടിച്ച് യൂട്യൂബിലിട്ടു കളയും ഹാ..
ReplyDelete:)....gud..
ReplyDeleteപാവം പാവം തവള :)
ReplyDeleteതവള കൊള്ളാം
ReplyDeleteഎന്‍റെ കുളിമുറിയിലെ തവള
ReplyDeleteശല്യക്കാരി സരള
അല്ല യ്ക്കൊരു സംശയം ണ്ട്. ആ കുളിമുറീലിരുന്ന് ങ്ങടെ കുളി കണുന്നത് തവളയോ,ശല്ല്യക്കാരി സരളയോ ? ഇപ്പൊ അതിനൊരു തീർപ്പുണ്ടാക്കണം.
രസമുണ്ട് തവളവിശേഷം ട്ടോ. ആശംസകൾ.