ജീവിതത്തില്‍ കണ്ടിട്ടുള്ളതിലേക്കും വെച്ച് ഏറ്റവും സുന്ദരികള്‍ മനോരമ
ആഴ്ചപ്പതിപ്പിലെ നോവലുകളിലെ പെന്‍സില്‍ ഡ്രോയിംഗ് സുന്ദരികളാണ്. ആ ഒരു
സൗന്ദര്യത്തിന്റെ വശ്യത വേറൊരിടത്തും കാണാന്‍ കഴിഞ്ഞിട്ടില്ല. അത്
വരയ്ക്കുന്ന ആള്‍ക്ക് ആ ചിത്രങ്ങളോട് പ്രണയം തോന്നിപ്പോകില്ലേ എന്ന്
ചിന്തിക്കാറുണ്ട്.
സത്യം...
ReplyDeleteഎനിക്കും തോന്നാറുണ്ട്. കുര്യന്‍ എന്ന ഒരാര്‍ട്ടിസ്റ്റല്ലേ മനോരമയില്‍ ഈ ചിത്രങ്ങള്‍ വരയ്ക്കാറുള്ളത്? (പണ്ട് മനോരമയില്‍ തുടര്‍ക്കഥകള്‍ക്ക് കഥാപാത്രങ്ങളായി മോഡല്‍ ചെയ്ത മനുഷ്യരുടെ ഫോട്ടോകള്‍ ഇടാറുണ്ടായിരുന്നു
ReplyDeleteവാസ്തവം......
ReplyDeleteഇത്ര സൗന്ദര്യമുള്ള സ്ത്രീകളെ നേരിട്ട് കാണാന്‍ കഴിഞ്ഞിട്ടില്ല എന്നത് സത്യം ...
ReplyDeleteമാത്രമോ...ഏറ്റവും പുതിയ ഫാഷനിലെ ഡ്രെസ്സും.
ReplyDeleteപണ്ടൊക്കെ :)
ReplyDeleteഒരു തരം ശാലീന സുന്ദരികൾ അല്ലേ
ReplyDeleteof corzzzzzz
ReplyDeletetheerchayaayum..aa kuttikale pranayikkan thonnum..
ReplyDeletereally true..
ReplyDeleteഅജിത്.
ReplyDeleteകുര്യന്റെ ചിത്രങ്ങൾ അല്ല.മോഹൻ എന്ന ചിത്രകാരൻ ആണു മനോരമയിൽ ഏറ്റവും ജീവൻ തുടിക്കുന്ന ചിത്രം വരക്കുന്നയാൾ.