അവള് പിണങ്ങുമ്പോള്‍ വന്നിരുന്ന് ആവലാതിപ്പെടാന്‍
അവളിട്ടേച്ചു പോകുമ്പോള്‍ വന്നു കിടന്ന് കിടന്ന് മാനം നോക്കി കരയാന്‍
വഴക്കിട്ട് വീട് വിട്ട രാത്രികളില്‍ പുല്‍പ്പായയില്‍ അഭയമാകാന്‍
കംബൈന്‍ സ്റ്റഡി എന്ന പേരില്‍ പുതിയ സൊറകളുടെ കെട്ടഴിക്കാന്‍
നുള്ളിപ്പെറുക്കി വാങ്ങിയ ബിയര്‍ ബോട്ടിലുകളുടെ ചിയേഴ്സ് പറയാന്‍
അയല്‍പക്കത്തെ ചന്ദ്രികയെ നോക്കി ഏകാന്ത ചന്ദ്രികേ പാടാന്‍
പുതിയ കുരുത്തക്കേടുകളുടെ കുരുത്തോല മെടയാന്‍
എനിയ്ക്കൊരിടമുണ്ട്...
ആശ്രയത്തിന്‍റെ ഒന്നാമിടം-
ഒരിക്കലുമടയാത്ത സൗഹൃദത്തിന്‍റെ മനോഹരമായ മട്ടുപ്പാവ്...
കൂട്ടുകാരന്‍റെ വീടിന്‍റെ ടെറസ്...

ReplyDeleteകൂട്ടുകാരന്‍റെ വീടിന്‍റെ ടെറസ്...
പണ്ട് പല മിത്രങ്ങളുടേയും ആശ്രയത്തിന്‍റെ
ReplyDeleteഒന്നാമിടം എന്റെ വീടിന്റെ ടെറസ്സായിരുന്നു...( ഇന്നും നാട്ടിലെട്ടുമ്പോഴും ) !
:)
ReplyDeleteആ ടെറസ്സിനു എന്തെന്തു കഥകള്‍ പറയാനുണ്ടാവും..ല്ലേ? :)
ReplyDeleteഅവിടെ കുറച്ചു ഗ്രോബാഗുകളില്‍ പച്ചക്കറി നട്ടു നോക്കൂ...“നോട്ട വാങ്ങിയാല്‍ രണ്ടുണ്ട് കാര്യം....” [പണ്ടാണെങ്കില്‍ നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം..]..ഉത്സവം കാണാം .താളിയും പറിക്കാം....
ReplyDeleteഅപ്പോൾ സ്വന്തമായിട്ടൊരു ടെറസ്സ് വേണ്ടെന്നോ?
ReplyDeleteAllenkilum aaraante veedinte terasinu chantham kooduthala..
ReplyDeleteഓ! അങ്ങനെ...
ReplyDelete