(ധാരാളം പ്രതികരണങ്ങള്‍ കിട്ടിയ ഒരു ഫേസ്ബുക്ക് പോസ്റ്റ് ബ്ലോഗിലേക്ക് റീ ഷെയര്‍ ചെയ്യുന്നു)
'വധുവിനെ ആവശ്യമുണ്ട്'
കലാകാരനും കഠിനാധ്വാനിയുമായ ചെറുപ്പക്കാരന്‍ വധുവിനെ തേടുന്നു...
തല്‍ക്കാലത്തേക്ക് അണ്‍ലിമിറ്റെഡ് സ്നേഹവും കരുതലും സ്വതന്ത്ര്യവും വീട്ടുജോലികളില്‍ പങ്കാളിത്തവും മാത്രം പ്രതീക്ഷിക്കാം... എഴുത്തിന്‍റെ ഇടവേളകളില്‍ അവള്‍ക്കായ് കവിതകളും പ്രണയലേഖനങ്ങളും എഴുതും... ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് കൃത്യമായി ലൈക്കും കമന്റും... ഭാര്യയെ പുകഴ്ത്തി പോസ്റ്റുകള്‍ ഇടും. ദിവസവും ഒരു പുതിയ കഥയെങ്കിലും പറഞ്ഞ് ഉറക്കും...
പെണ്‍കുട്ടിക്ക് സാമ്പത്തിക ഭദ്രത നിര്‍ബന്ധം. പയ്യന് വരുമാനമാകും വരെ പറ്റ് വ്യവസ്ഥയില്‍ ചിലവിനു കൊടുക്കാന്‍ ബുദ്ധിമുട്ടില്ലാത്ത കുട്ടികള്‍ക്ക് മുന്‍ഗണന. എല്ലാ തരം കലകളോടുമുള്ള താല്‍പര്യവും കലാകരന്മാരോടുള്ള ബഹുമാനവും വേണം. സിനിമ എഴുത്ത് എന്നൊക്കെ പറഞ്ഞിറങ്ങി പട്ടി ചന്തയ്ക്ക് പോയ പോലെ തിരിച്ചു വന്നു കയറുമ്പോള്‍ ശവത്തില്‍ കുത്താത്ത പ്രകൃതമായിരിക്കണം.
പേടിക്കണ്ട പാവമാണ്. മൊത്തത്തില്‍ നഷ്ട്ടം വരൂല്ല. അത് ഗ്യാരണ്ടി :P
എന്ന്
ജെനിത് കാച്ചപ്പിള്ളി
28 December, 2014

പേടിക്കണ്ട പാവമാണ്... മൊത്തത്തില്‍ നഷ്ട്ടം വരൂല്ല... അത് ഗ്യാരണ്ടി :P
ReplyDeleteസത്യം തുറന്നു പറഞ്ഞാലും പ്രശ്നം തന്നെ.....!!!!
ReplyDeletegood one
ReplyDelete"കുട്ടികൾക്ക് മുൻഗണന"? സംഗതി കേസാകുമേ? 18 കഴിഞ്ഞവരെ ന്നോക്കിയാൽ മതി.
ReplyDelete:))
ReplyDeleteഎത്ര ആലോചന വന്നൂ...?
ReplyDeleteYou should add ur address and mobile number too.. ;-)
ReplyDeleteഇതെനിക്ക് ഇഷ്ടപ്പെട്ടു... അഭിനന്ദനങ്ങള്‍
ReplyDeleteമൊത്തത്തില്‍ നഷ്ട്ടം വരൂല്ല... അത് ഗ്യാരണ്ടി :P
ReplyDelete