Showing posts with label പരസ്യം. Show all posts
Showing posts with label പരസ്യം. Show all posts
11 February 2011
16 January 2011
Ad തോമ...
സ്ഫടികത്തിലെ ആടുതോമയ്ക്ക് മുട്ടനാടിന്റെ ചങ്കിലെ ചോര കുടിയ്ക്കുന്നതായിരുന്നു ഇഷ്ടമെങ്കില്‍ ഈ Ad തോമയ്ക്ക് സ്വന്തം ചോര നീരാക്കി Ad ഉണ്ടാക്കുന്നതാണ് ഇഷ്ടം.ഈ അന്ന്യനും അംബിയും ഒരാള്‍ തന്നെയാണല്ലോ!!! അതുപോലെ തന്നെ Ad തോമയും ജെനിത്തും ഒരാള്‍ തന്നെ.അനീതി കണ്ടാല്‍ അംബിയുടെ ഉള്ളിലെ അന്ന്യന്‍ പുറത്തു വരുന്നത് പോലെ ഐഡിയ കിട്ടിയാല്‍ എന്നിലെ Ad തോമ പുറത്തു വരും.ഇതാ ഈ Ad തോമയുടെ ഒരു പരീക്ഷണം...
മുന്നറിയിപ്പ് : Ad തോമ ഇനിയും വരും...
Subscribe to:
Posts (Atom)


