ചിലപ്പോള്‍ തോന്നും എന്നിലൊരാകാശമുണ്ടെന്ന്
അതില്‍ കൊതി തീരെ പറന്നു നടക്കണമെന്ന്...
ചിലപ്പോഴെനിക്ക് തോന്നും എന്നിലൊരു സമുദ്രമുണ്ടെന്ന്
അതിന്റെ ആഴങ്ങളില്‍ ഊളിയിടണമെന്ന്...
ചിലപ്പോഴെനിക്കു തോന്നും എന്നില്‍ വിപ്ലവങ്ങളുറങ്ങുന്നുണ്ടെന്ന്
അതുകൊണ്ട് ലോകത്തെ മാറ്റണമെന്ന്...
പക്ഷേ...
അതെ,
അതാണ് പ്രശ്നം... 'പക്ഷേ'
പക്ഷേ...
അതെ,
അതാണ് പ്രശ്നം... 'പക്ഷേ'
അതൊരു പ്രശ്നം തന്നെയാണ്... :)
ReplyDeleteഅപ്പൊ എനിക്കുള്ളത് ഒരു അസുഖമല്ല... എല്ലാര്‍കുമുള്ള പോലെ ഒരു തരം ഭ്രാന്ത് ആണല്ലേ...
ReplyDeleteIppozhenkilum athu thiricharinjallo hi hi hee :)
Deleteഈ പക്ഷേ ഇല്ലായിരുന്നെങ്കില്‍.....
ReplyDeleteOrupakshe... :)
Deleteചിലപ്പോള്‍ തോന്നും എന്റെ ഉള്ളില്‍ ഒരു ബീവറെജു ഷോപ്പ് ഉണ്ടെന്നു
ReplyDeleteഅതിലിറങ്ങി നിറയുവോളം മോന്താമെന്നു...പക്ഷെ
Venda vendaaa... :)
Deleteപക്ഷെ ഈ "പക്ഷെ" ഇല്ലെങ്കില്‍ ഒരു പക്ഷെ നമ്മള് പല അപകടങ്ങളിലും ചെന്ന് ചാടിയേനെ......
ReplyDeleteAthe orupakshe... :)
Deleteആ പക്ഷേയിലാണ് ജീവിതം തൂങ്ങി നില്‍ക്കുന്നത്..അല്ലെ???
ReplyDeleteAthe ikkaaa :(
Deleteഈ പക്ഷേയെ ഇല്ലാതാക്കാൻ പരിശ്രമിക്കൂ, വിജയിക്കൂ. തീർച്ചയായും നിങ്ങളിലുള്ള കടലും ആകാശവും ഞങ്ങൾക്കെല്ലാവർക്കും കാണാൻ കഴിയും.
ReplyDeleteI will try :)
Deleteപക്ഷെ ....അതിലുണ്ട് എല്ലാം
ReplyDeletepakshE....
ReplyDelete