26 October 2012

കുളിമുറിയിലെ തവള / Frog in the bathroom


എന്‍റെ കുളിമുറിയിലെ തവള
ശല്യക്കാരി സരള
വിട്ടൊഴിയാത്തൊരു ലഹള

എന്‍റെ കുളിമുറിയിലെ തവള...
നല്ല തുടുത്തൊരു കവിളാ
മുതുകിനൊരിത്തിരി വളവാ
കയ്യില് മൊത്തം വെളവാ
പറയണ മൊത്തം കളവാ

എന്‍റെ കുളിമുറിയിലെ  തവള
ലക്ഷണമൊത്തൊരു തരള
നാണമില്ലാതൊരു മഹിള
എന്‍റെ കുളിസീന്‍ കാണുന്നതവളാ
എങ്കിലുമവളെന്‍റെ കരളാ... :)

48 comments:

  1. കുളിമുറിയിലെ ദളവ

    ReplyDelete
  2. അവളൊരു തവള..!! :)

    ReplyDelete
  3. അവളെണ്റ്റെ കരള്‌.

    ReplyDelete
  4. അവളെണ്റ്റെ കരള്‌.

    ReplyDelete
  5. നന്നായിട്ടുണ്ട് തവള പുരാണം

    ReplyDelete
  6. വേലു തമ്പി തവള

    ReplyDelete
  7. Kollam !. Prasam oppichoru thavala puranam.

    ReplyDelete
  8. കുളിക്കുമ്പോൾ ഒളിച്ചവൾ കണ്ടു.....
    ബാക്കി ജനിത് എഴുതിയില്ലെങ്കിൽ ഞാൻ എഴുതും.

    ReplyDelete
  9. oho appo ivanaanalle thavala viplavam kandupidichathu...

    ReplyDelete
  10. Kulikkanulla Sugham...!

    Manoharam, Ashamsakal...!!!

    ReplyDelete
  11. ഒരു രണ്ടു മൂന്ന് നാല് അഞ്ചാറ് ദിവസത്തേക്ക് ആ തവളയെ എന്റെ ബാത്ത്റൂമിലേക്ക് വിട്ടു തരാമോ?

    (വായിക്കാന്‍ സുഖമുള്ള തവള)

    ReplyDelete
  12. ഇനി അവിടേക്ക് ആരും വരാതിരിക്കട്ടെ

    ReplyDelete
  13. പേക്രോം എന്ന് കരയുമ്പോഴും ഇത് തന്നെ പറയണം

    ReplyDelete
  14. കുളിമുറിയിലെ തവളയുടെ വളവ് വല്ലാത്ത ഉഷാറായി.

    ReplyDelete
  15. സരള എന്ന് ഒരുതവളയ്ക്കും പേരില്ല .സത്യം പറഞ്ഞോ .
    ആരാണീ തരള

    ReplyDelete
  16. വേലു തമ്പി തവള

    ReplyDelete
  17. ആകെ കുഴപ്പമായി..

    ReplyDelete
  18. ha..ha...sambhavam rasam undu ketto...

    ReplyDelete
  19. ലവളാണ് തവള
    കണ്ണടിക്കുന്നതും ലവള
    ഇവള്‍ വല്ലാത്തൊരു ലവള
    ക്രോം ക്രോം തവള

    രസം രസകരം

    ആശംസകള്‍
    അസ്രുസ്

    ..ads by google! :
    ഞാനെയ്‌... ദേ ഇവിടെയൊക്കെ തന്നെയുണ്ട് !
    ച്ചുമ്മായിരിക്കുമ്പോള്‍ ബോറടിമാറ്റാന്‍
    ഇങ്ങോട്ടൊക്കെ ഒന്ന് വരണട്ടോ..!!
    കട്ടന്‍ചായയും പരിപ്പ് വടയും ഫ്രീ !!!
    http://asrusworld.blogspot.com/
    http://asrusstories.blogspot.com/

    ReplyDelete
  20. കരളേ ..തവള പൊളപ്പന്‍..

    ReplyDelete
  21. തളയും വളയുമില്ലാത്ത തവളയെ കുളിമുറിയില്‍ തളച്ചിട്ടിരിക്കയാണോ..?

    ReplyDelete
  22. ഹ ഹ.. തകര്‍ത്തു.. നന്നായിട്ടുണ്ട് . അഭിനന്ദനങ്ങള്‍.

    ReplyDelete
  23. കൊള്ളാം, അഭിനന്ദനങ്ങള്‍.

    ReplyDelete
  24. കുളിമുറിയിലെ തവള...അവളെ ഒരു തവള ആക്കേണ്ടിയിരുന്നില്ല

    ReplyDelete
  25. മൊത്തത്തിലൊരു 'വള' യാണല്ലോ.. അതേത'വളാ'??

    ReplyDelete
  26. തവളയുടെ വെളവ് കൊള്ളാലോ? കേറിക്കേറി കുളിമുറി വരേയെത്തിയോ? രസകരമായ കവിത! 

    ReplyDelete
  27. തവളയെ പിടിച്ച് യൂട്യൂബിലിട്ടു കളയും ഹാ..

    ReplyDelete
  28. പാവം പാവം തവള :)

    ReplyDelete
  29. തവള കൊള്ളാം

    ReplyDelete
  30. എന്‍റെ കുളിമുറിയിലെ തവള
    ശല്യക്കാരി സരള

    അല്ല യ്ക്കൊരു സംശയം ണ്ട്. ആ കുളിമുറീലിരുന്ന് ങ്ങടെ കുളി കണുന്നത് തവളയോ,ശല്ല്യക്കാരി സരളയോ ? ഇപ്പൊ അതിനൊരു തീർപ്പുണ്ടാക്കണം.
    രസമുണ്ട് തവളവിശേഷം ട്ടോ. ആശംസകൾ.

    ReplyDelete