10 October 2013

ചരിത്രത്തില്‍ ഇടം നേടാത്ത പോരാട്ടങ്ങള്‍

ജെനിത് വചനം 

ഒരു ജീവചരിത്രത്തിലെ ഏറ്റവും ശക്തമായ ഏടുകളില്‍ ഒന്ന് തന്റെ തന്നെ പേടികളോടും, ദൗര്‍ബല്യങ്ങളോടും, അരക്ഷിതാവസ്ഥകളോടുമുള്ള ഒരുവന്റെ പോരാട്ടമാണ്.

ഒരു നിവൃത്തികേടിന്റെ വേളയില്‍ പറഞ്ഞത് :)

3 comments:

  1. ഹെന്റെ പള്ളീ...ഇതെന്ത്???!!!

    സമ്മതിച്ചിരിക്കുന്നു..ജഗത്ഗുരു ജനികാനന്ദശക്തിബോധികളുടെ മഹത്‌വചനം..

    ഡാ എന്തൊക്കെയായാലും നീ പറഞ്ഞ സംഭവം സത്യമാ കേട്ടോ..

    ReplyDelete
  2. അതൊരു ബല്ലാത്ത പോരാട്ടം തന്നെ ... !!

    ReplyDelete