02 December 2013

ആഴ്ചപ്പതിപ്പിലെ സുന്ദരികള്‍

ജീവിതത്തില്‍ കണ്ടിട്ടുള്ളതിലേക്കും വെച്ച് ഏറ്റവും സുന്ദരികള്‍ മനോരമ ആഴ്ചപ്പതിപ്പിലെ നോവലുകളിലെ പെന്‍സില്‍ ഡ്രോയിംഗ് സുന്ദരികളാണ്. ആ ഒരു സൗന്ദര്യത്തിന്റെ വശ്യത വേറൊരിടത്തും കാണാന്‍ കഴിഞ്ഞിട്ടില്ല. അത് വരയ്ക്കുന്ന ആള്‍ക്ക് ആ ചിത്രങ്ങളോട് പ്രണയം തോന്നിപ്പോകില്ലേ എന്ന് ചിന്തിക്കാറുണ്ട്.

11 comments:

  1. എനിക്കും തോന്നാറുണ്ട്. കുര്യന്‍ എന്ന ഒരാര്‍ട്ടിസ്റ്റല്ലേ മനോരമയില്‍ ഈ ചിത്രങ്ങള്‍ വരയ്ക്കാറുള്ളത്? (പണ്ട് മനോരമയില്‍ തുടര്‍ക്കഥകള്‍ക്ക് കഥാപാത്രങ്ങളായി മോഡല്‍ ചെയ്ത മനുഷ്യരുടെ ഫോട്ടോകള്‍ ഇടാറുണ്ടായിരുന്നു

    ReplyDelete
  2. സുഗുണന്‍03 December, 2013 00:26

    ഇത്ര സൗന്ദര്യമുള്ള സ്ത്രീകളെ നേരിട്ട് കാണാന്‍ കഴിഞ്ഞിട്ടില്ല എന്നത് സത്യം ...

    ReplyDelete
  3. മാത്രമോ...ഏറ്റവും പുതിയ ഫാഷനിലെ ഡ്രെസ്സും.

    ReplyDelete
  4. ഒരു തരം ശാലീന സുന്ദരികൾ അല്ലേ

    ReplyDelete
  5. theerchayaayum..aa kuttikale pranayikkan thonnum..

    ReplyDelete
  6. അജിത്‌.
    കുര്യന്റെ ചിത്രങ്ങൾ അല്ല.മോഹൻ എന്ന ചിത്രകാരൻ ആണു മനോരമയിൽ ഏറ്റവും ജീവൻ തുടിക്കുന്ന ചിത്രം വരക്കുന്നയാൾ.

    ReplyDelete