06 May 2015

മനസ് പകര്‍ത്തിയ ചിത്രങ്ങള്‍

നെഞ്ചോടു ചേര്‍ത്തു പിടിച്ചിരിക്കുന്ന വികാരങ്ങളില്‍ ഒന്നാണ് ഫോട്ടോഗ്രഫി. എത്രത്തോളം നല്ല ഫോട്ടോഗ്രാഫര്‍ ആണെന്നറിയില്ലെങ്കിലും ഞാന്‍ ഇപ്പോഴും ക്ലിക്ക് ചെയ്തുകൊണ്ടിരിക്കുന്നു... എടുത്ത പ്രിയപ്പെട്ടവയി ചിലത് താഴെ ചേര്‍ക്കുന്നു. 

ഫോട്ടോഗ്രഫി ബ്ളോഗ്: http://jkgraphy.blogspot.in/
ഫോട്ടോഗ്രഫി പേജ്: https://www.facebook.com/jkgraphy?ref=hl


















13 comments:

  1. ഫോട്ടോഗ്രഫി ബ്ളോഗ്: http://jkgraphy.blogspot.in/
    ഫോട്ടോഗ്രഫി പേജ്: https://www.facebook.com/jkgraphy?ref=hl

    ReplyDelete
  2. മനോഹരചിത്രങ്ങള്‍

    ReplyDelete
  3. പഴമയുടെ പടിക്കെട്ടുകളും,,അടുക്കളകിണറു കോരുന്ന പെണ്‍കുട്ടിയും വേറിട്ട്‌ നില്ക്കുന്നു ജെനിത്ത് .

    ReplyDelete
  4. ഓരോ ചിത്രത്തിനും യോജിച്ച അടിക്കുറിപ്പ്,, പേര് കൊടുകാമായിരുന്നു,,, എല്ലാം നന്നായിട്ടുണ്ട്.

    ReplyDelete