14 September 2016
ഫ്ലാറ്റ് നമ്പര്‍ 7D
ശിഖിരങ്ങളുണ്ട് ശാഖകളും
കൂടുകളുണ്ട് കനവുകളും
ഉയരുന്നുണ്ട് നാട് നീളെ
മണ്ണകന്ന ജീവിതങ്ങള്‍...
വളരുന്നുണ്ട് വഴികള്‍ തോറും
വേരുകളില്ലാത്ത വൃക്ഷങ്ങള്‍...
2 comments:
റോസാപ്പൂക്കള്‍
29 September, 2016 19:17
ചെറുതെങ്കിലും നല്ല കവിത.
Reply
Delete
Replies
Reply
സുധി അറയ്ക്കൽ
07 April, 2017 17:24
കോൺക്രീറ്റ് ജീവിതം.
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
ചെറുതെങ്കിലും നല്ല കവിത.
ReplyDeleteകോൺക്രീറ്റ് ജീവിതം.
ReplyDelete