ജെനിത് വചനം
"പ്രശസ്തി ഒരുതരം ലഹരിയാണ്... ഒരിക്കല്‍ നുണഞ്ഞാല്‍ പിന്നീട് ഉപേക്ഷിയ്ക്കാന്‍ പ്രയാസമുള്ള ലഹരി"
"പ്രശസ്തി ഒരുതരം ലഹരിയാണ്... ഒരിക്കല്‍ നുണഞ്ഞാല്‍ പിന്നീട് ഉപേക്ഷിയ്ക്കാന്‍ പ്രയാസമുള്ള ലഹരി"
19/08/2011 ന് വൈകുന്നേരം ഓഫീസില്‍ വെച്ച് നടത്തിയ പ്രഭാഷണത്തില്‍ നിന്ന് :)
വളരെ ശരി
ReplyDeleteപ്രശസ്തരോട് ചോദിച്ചു നോക്കീട്ടു പറഞ്ഞാല്‍ മതിയോ?
ReplyDeletelol. armadhichal vennu udayukayum cehyyum .....
ReplyDeletenice
ഇതൊരു പരമ സത്യം..ഇത് നിലനിര്‍ത്താനുള്ള പരക്കം പാച്ചിലില്‍ ആണ് പലരും "വെട്ടില്‍" വീഴുന്നതും.
ReplyDeleteപ്രശസ്തി ആഗ്രഹിക്കാത്തവര്‍ ആരാണുള്ളത് ?
ReplyDeleteസത്യം ....പക്ഷെ പ്രശസ്തിയിലേക്കുള്ള വഴികള്‍ നല്ലതെങ്കില്‍ പ്രശ്തി ആഗ്രഹിക്കുന്നതില്‍ തെറ്റില്ല
ReplyDeleteസ്വന്തം പ്രശസ്തി തിരിച്ചറിഞ്ഞു തുടങ്ങി അല്ലെ.. ഹ ഹ
ReplyDeleteശരിയാ...
ReplyDeleteപക്ഷേ ആദ്യം പ്രശസ്തി കിട്ടണ്ടേ...?
അതിനെന്താ ഒരു വഴി!?
ശരിയായിരിക്കാം... അധികാരവും ഒരു ലഹരിയാണെന്ന് കേട്ടിട്ടുണ്ട്.
ReplyDeleteellavarkum athu oru lahari thanne anu. postinginte deepness koodunnundu..........nice.....
ReplyDeleteangane allatha aara ulle?
ReplyDeleteഅപ്പോള്‍ ബ്ലോഗിന്ഗോ ? ലഹരിയോ അതോ അഡിക്ഷനോ ?
ReplyDeleteആശംസകള്‍ !!
ജീവിതം ഫേസ്ബുക്ക് നക്കിപ്പോകരുത്
ReplyDeleteലഹരിയായി മൂന്ന് ‘പ’ കളുണ്ട്
ReplyDeleteപണം
പെണ്ണ്
പെരുമ