ബൈബിളില്‍ പറയുന്നു 6 ദിവസം മഹത്തായ സൃഷ്ട്ടി കര്‍മത്തില്‍ ഏര്‍പ്പെട്ടതിന് ശേഷം ഏഴാം ദിവസം ദൈവം വിശ്രമിച്ചു എന്ന്. എനിക്കൊരു സംശയം... അപ്പൊ അതിനു മുന്‍പ് ദൈവം എന്തായിരിക്കും ചെയ്തു കൊണ്ടിരുന്നത്??? :)
ഒരു ആഴ്ചയില്‍ ഏഴു ദിവസം അല്ലെ ഉള്ളു പിന്നെ എങ്ങനെ അതിനു പിന്പു എന്ന് പറയും ? ആറ് ദിവസം ദൈവം എടുത്തു ..ഒരു ദിവസം അല്ലെ വിശ്രമിച്ചോളു അത്ര ദിവസം കൊണ്ട് മനുഷ്യന്റെ കള്ളത്തരങ്ങളും വഞ്ചനയും പോള്ളതരങ്ങളും കണ്ടു മടുത്തു ആ ഒരു ദിവസം കൊണ്ട് തന്നെ ദൈവം ആത്മഹത്യ ചെയ്തു കാണും .......... അതിനു മുന്‍പ് ദൈവം അടിച്ചു പൊളിച്ചു നടന്നിട്ടുണ്ടാവും നല്ല നല്ല ലീലകള്‍ ഓക്കേ കാണിച്ചു
അതുവരെ ദൈവം അല്ലറ ചില്ലറ ഉഡായിപ്പുമായി അടിച്ചു പൊളിച്ചു നടക്കുകയായിരുന്നു...സൃഷ്ടിക്ക് ശേഷം ദൈവം ആ ഒറ്റ ദിവസം മാത്രം വിശ്രമിച്ചു... പിന്നെ വിശ്രമിക്കാന്‍ പറ്റിയില്ല...എന്നും പണിയായിരുന്നു....നല്ല എട്ടിന്റെ പണി..!!
പറഞ്ഞത് പറഞ്ഞു.. ഇനി ഇമ്മാതിരി സാധനങ്ങളൊന്നും പുറത്ത് പറയല്ലേ... ബോസ്സ് കേട്ടാല്‍ ദൈവം വരെ ആഴ്ചയില്‍ ഒരു ദിവസേ ലീവ് എടുത്തിട്ടുള്ളൂ എന്നുംപറഞ്ഞ് ആകെയുള്ള രണ്ട് ലീവില്‍നിന്നും ഒരെണ്ണം കട്ട് ചെയ്യും...
യെന്തരു ശോദ്യം അപ്പീ? മൂപ്പരു സൊന്തം പറമ്പിലു അല്പം കിളയ്ക്കലും , പിന്നെ ബ് വ്രേജസിനു മുന്നിൽ ക്യുവും ആയി 6 ദിവസം ലാവിഷായി വേസ്റ്റ് ആക്കി. പിന്നെ 7 ദിവസം റെസ്റ്റ് എടുക്കാതെന്തോ ചെയ്യും? ഇനി കൊനുഷ്ഠു ചോദ്യൊം കൊണ്ട് വരല്ലേ !
ഉത്തരങ്ങള്‍ ക്ഷണിക്കുന്നു...
ReplyDelete3D MAX ല്‍ മോഡലിങ്ങ്
ReplyDeleteഒരു ആഴ്ചയില്‍ ഏഴു ദിവസം അല്ലെ ഉള്ളു പിന്നെ എങ്ങനെ അതിനു പിന്പു എന്ന് പറയും ? ആറ് ദിവസം ദൈവം എടുത്തു ..ഒരു ദിവസം അല്ലെ വിശ്രമിച്ചോളു അത്ര ദിവസം കൊണ്ട് മനുഷ്യന്റെ കള്ളത്തരങ്ങളും വഞ്ചനയും പോള്ളതരങ്ങളും കണ്ടു മടുത്തു ആ ഒരു ദിവസം കൊണ്ട് തന്നെ ദൈവം ആത്മഹത്യ ചെയ്തു കാണും .......... അതിനു മുന്‍പ് ദൈവം അടിച്ചു പൊളിച്ചു നടന്നിട്ടുണ്ടാവും നല്ല നല്ല ലീലകള്‍ ഓക്കേ കാണിച്ചു
ReplyDeleteസൃഷ്ടിക്കുള്ള ചട്ടീം കലോമൊക്കെ ആക്കണ്ടേ? അത്രേം കാലം ചങ്ങായി അതിന്റെ പണീലായിരുന്നില്ലേ?
ReplyDeleteദൈവം ടാര്‍ഗറ്റ് മീറ്റിംഗ് അറ്റെന്‍ഡ് ചെയ്യുകയായിരുന്നു. ടാര്‍ഗറ്റ് മീറ്റ് ചെയ്ത ശേഷം ഒരൂസം റസ്റ്റ് എടുത്തെന്ന് വച്ച് ഇവളവു ഗലാട്ടയാ
ReplyDeleteഅതുവരെ ദൈവം അല്ലറ ചില്ലറ ഉഡായിപ്പുമായി അടിച്ചു പൊളിച്ചു നടക്കുകയായിരുന്നു...സൃഷ്ടിക്ക് ശേഷം ദൈവം ആ ഒറ്റ ദിവസം മാത്രം വിശ്രമിച്ചു... പിന്നെ വിശ്രമിക്കാന്‍ പറ്റിയില്ല...എന്നും പണിയായിരുന്നു....നല്ല എട്ടിന്റെ പണി..!!
ReplyDeleteഇന്നും തുടര്‍ന്ന് കൊണ്ടിരിക്കുന്നു..
ഓൻ കോയിക്കോട്ടങ്ങാടീല് ശായപ്പീടിക നടത്തുവാരുന്നൂ. പിന്നല്ലാണ്ട്, ഓന്റെ ഒരു ശോധ്യം കേട്ടില്ലേ!
ReplyDeleteപറഞ്ഞത് പറഞ്ഞു.. ഇനി ഇമ്മാതിരി സാധനങ്ങളൊന്നും പുറത്ത് പറയല്ലേ... ബോസ്സ് കേട്ടാല്‍ ദൈവം വരെ ആഴ്ചയില്‍ ഒരു ദിവസേ ലീവ് എടുത്തിട്ടുള്ളൂ എന്നുംപറഞ്ഞ് ആകെയുള്ള രണ്ട് ലീവില്‍നിന്നും ഒരെണ്ണം കട്ട് ചെയ്യും...
ReplyDeleteയെന്തരു ശോദ്യം അപ്പീ? മൂപ്പരു സൊന്തം പറമ്പിലു അല്പം കിളയ്ക്കലും , പിന്നെ ബ് വ്രേജസിനു മുന്നിൽ ക്യുവും ആയി 6 ദിവസം ലാവിഷായി വേസ്റ്റ് ആക്കി. പിന്നെ 7 ദിവസം റെസ്റ്റ് എടുക്കാതെന്തോ ചെയ്യും? ഇനി കൊനുഷ്ഠു ചോദ്യൊം കൊണ്ട് വരല്ലേ !
ReplyDeleteഇതൊരുമാതിരി ചോദ്യം ആയിപ്പോയി ജെനിത്തെ... എങ്കില്‍ പിന്നെ കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായത് എന്ന് ചോദിക്ക്... :-)
ReplyDeleteകഥ നന്നായി
ReplyDeleteഎൻറെ സംശ്യം അതല്ല. ഇത്രെം ആലോചിച്ച് എടുത്ത തീരുമാനം എങ്ങനെ അദ്ദേഹത്തിനു തന്നെ പാര ആയി എന്നതാണൂ... !!!
ReplyDeleteമാലാഖമാരെ സൃഷ്ട്ടിച്ചിരിക്കാം... കവിതകള്‍ എഴുതിയിരിക്കാം( അതിനെ നാം തലവരയെന്നു കൊച്ചാക്കുന്നു)... പിന്നെ ആവോ..
ReplyDeleteഈ സൃഷ്ട്ടി പുരാണം കൊള്ളാമല്ലോ..
ReplyDelete