05 February 2012

ചമ്മല്‍

ജെനിത് വചനം

"ചമ്മല്‍ അതിജീവിക്കാനുള്ള  ഏറ്റവും നല്ല മാര്‍ഗം 'ചമ്മി' എന്നുള്ളത് സമ്മതിച്ചു കൊടുക്കുക എന്നതാണ്"

29/12/11 ന് വൈകുന്നേരം, ഒരു പ്രത്യേക സാഹചര്യത്തില്‍ പറഞ്ഞത് :)

8 comments:

  1. ഉവ്വുവ്വ്.. ഹ്ഹി

    ReplyDelete
  2. നൂറ്റൊന്നു ശതമാനം ശരിയാണ്....

    ReplyDelete
  3. ചമ്മല്‍ ആരെങ്കിലും സമ്മതിക്കുമോ, ജെനിത്‌??കിടന്നുരുണ്ട് വീണ്ടും ചമ്മുക അല്ലേ ഉള്ളൂ...

    ReplyDelete
  4. നീ ഇപ്പൊ ഇനി അതിന്റെ ജിനും വിത്തും വേരും ചെകയാൻ നിക്കണ്ട, ഞാൻ ചമ്മി. സമ്മതിച്ചു. ആശംസകൾ.

    ReplyDelete
  5. അതില്‍ ഒരു ചമ്മലും ബാക്കി വയ്ക്കരുത് ... :)

    ReplyDelete