ഞാനൊരു സ്വപ്നത്തെ പ്രണയിച്ചിരുന്നു
അതെന്റെ ജീവിതത്തിനൊരു ലക്ഷ്യം നല്കി
അതെന്റെ പ്രവര്‍ത്തികള്‍ക്ക് ഊര്‍ജമേകി
അതെന്റെ ജീവിതം തന്നെ മാറ്റിമറിച്ചു
എന്നാല്‍ വൈകി ഞാനറിഞ്ഞു,
അതൊരു one-way പ്രണയമായിരുന്നു...
അതൊരു one-way പ്രണയമായിരുന്നു...
എന്റെ സ്വപ്നം എന്നെ പ്രണയിച്ചിരുന്നില്ല
അന്ന് ഞാന്‍ മനസിലാക്കി:-
സ്വപ്നങ്ങളെ പ്രണയിക്കുമ്പോള്‍ അവ നമ്മളെ തിരിച്ചും പ്രണയിക്കണം
അന്ന് ഞാന്‍ മനസിലാക്കി:-
സ്വപ്നങ്ങളെ പ്രണയിക്കുമ്പോള്‍ അവ നമ്മളെ തിരിച്ചും പ്രണയിക്കണം
അപ്പോഴേ ആ സ്വപ്നം സത്യമാകൂ...
ദൗര്‍ഭാഗ്യവശാല്‍ ചിലപ്പോളത് സംഭവിക്കാറില്ല
അപ്പോഴാണ് സ്വപനങ്ങള്‍ വെറും സ്വപ്നങ്ങള്‍ മാത്രമായി അവശേഷിക്കുന്നത്...
"സ്വപ്നങ്ങള്‍ കാണ്ണാന്‍ ചക്രം വേണ്ടട ചങ്ങായി" എന്ന് പണ്ടൊരു മഹാ കവി പാടിയത് എത്ര ശശി
ReplyDeleteഎന്നാലും പ്രവര്‍ത്തികള്‍ക്ക് ഊര്‍ജ്ജം നല്കി, ജീവിതത്തിനു ലക്ഷ്യം നല്കി.. ഇതൊക്കെ ബോണസ് അല്ലെ.... ബി പോസിറ്റീവ് ജെനിത്...
ReplyDeletevannathu chirikkanayirunnu... sarallya adutha pravasyam ninne edutholam
ReplyDeletePicture abhee bakkee hai mere dosth.... ;)
ReplyDeleteഅതാണ് സ്വപ്നം, അതല്ലെങ്കില്‍ സ്വപ്നം സ്വപ്നമാകുന്നില്ല..
ReplyDeleteoru pranayam venam athu swapnam enkil swapnam..
ReplyDeleteswapnangal saskshakkarikkattey :)
ReplyDeleteSaranya
http://nicesaranya.blogspot.com/
http://foodandtaste.blogspot.com/
നമുക്കിനി പുലർകാലേ സ്വപ്നം കാണാൻ ശീലിക്കാം. പുലർകാലത്ത് കാണുന്ന സ്വപ്നങ്ങൾ ഫലിക്കുമെന്നാ കേട്ടിരിക്കുന്നത്. ആശംസകൾ.
ReplyDeleteThis comment has been removed by the author.
ReplyDeleteഓടുന്ന ബസ് നെയും ,ചിരിക്കുന്ന പെണ്ണിന്റെയും, നടക്കാത്ത സ്വപ്നത്തിന്റെയും പുറകെ പോകരുത്...... എന്ന് പലരം പറയും, പക്ഷെ ഞാന്‍ പറയുന്നു സ്വപ്നങ്ങള്‍ ഇനിയും കാണണം........
ReplyDeleteസ്വപ്നം.....എനിക്കാകെ ഇച്ചിരി സമാധാനം കിട്ടുന്നത് ആ സമയത്ത് മാത്രമാണ്....
ReplyDeleteശരിയാണ് സുഹ്രുത്തേ...
ReplyDelete