12 March 2012

'സ്വപ്നം കാണുന്നവരുടെ ശ്രദ്ധയ്ക്ക്'

ഞാനൊരു സ്വപ്നത്തെ പ്രണയിച്ചിരുന്നു
അതെന്‍റെ ജീവിതത്തിനൊരു ലക്‌ഷ്യം നല്‍കി
അതെന്‍റെ പ്രവര്‍ത്തികള്‍ക്ക് ഊര്‍ജമേകി
അതെന്‍റെ ജീവിതം തന്നെ മാറ്റിമറിച്ചു
എന്നാല്‍ വൈകി ഞാനറിഞ്ഞു,
അതൊരു one-way പ്രണയമായിരുന്നു...
എന്‍റെ സ്വപ്നം എന്നെ പ്രണയിച്ചിരുന്നില്ല

അന്ന് ഞാന്‍ മനസിലാക്കി:-

സ്വപ്നങ്ങളെ പ്രണയിക്കുമ്പോള്‍ അവ നമ്മളെ തിരിച്ചും പ്രണയിക്കണം
അപ്പോഴേ ആ സ്വപ്നം സത്യമാകൂ...
ദൗര്‍ഭാഗ്യവശാല്‍ ചിലപ്പോളത് സംഭവിക്കാറില്ല
അപ്പോഴാണ്‌ സ്വപനങ്ങള്‍ വെറും സ്വപ്‌നങ്ങള്‍ മാത്രമായി അവശേഷിക്കുന്നത്...

12 comments:

  1. "സ്വപ്‌നങ്ങള്‍ കാണ്ണാന്‍ ചക്രം വേണ്ടട ചങ്ങായി" എന്ന് പണ്ടൊരു മഹാ കവി പാടിയത് എത്ര ശശി

    ReplyDelete
  2. എന്നാലും പ്രവര്‍ത്തികള്‍ക്ക് ഊര്‍ജ്ജം നല്‍കി, ജീവിതത്തിനു ലക്‌ഷ്യം നല്‍കി.. ഇതൊക്കെ ബോണസ്‌ അല്ലെ.... ബി പോസിറ്റീവ് ജെനിത്‌...

    ReplyDelete
  3. vannathu chirikkanayirunnu... sarallya adutha pravasyam ninne edutholam

    ReplyDelete
  4. Picture abhee bakkee hai mere dosth.... ;)

    ReplyDelete
  5. അതാണ് സ്വപ്നം, അതല്ലെങ്കില്‍ സ്വപ്നം സ്വപ്നമാകുന്നില്ല..

    ReplyDelete
  6. oru pranayam venam athu swapnam enkil swapnam..

    ReplyDelete
  7. swapnangal saskshakkarikkattey :)
    Saranya
    http://nicesaranya.blogspot.com/
    http://foodandtaste.blogspot.com/

    ReplyDelete
  8. നമുക്കിനി പുലർകാലേ സ്വപ്നം കാണാൻ ശീലിക്കാം. പുലർകാലത്ത് കാണുന്ന സ്വപ്നങ്ങൾ ഫലിക്കുമെന്നാ കേട്ടിരിക്കുന്നത്. ആശംസകൾ.

    ReplyDelete
  9. This comment has been removed by the author.

    ReplyDelete
  10. ഓടുന്ന ബസ്‌ നെയും ,ചിരിക്കുന്ന പെണ്ണിന്റെയും, നടക്കാത്ത സ്വപ്നത്തിന്റെയും പുറകെ പോകരുത്...... എന്ന് പലരം പറയും, പക്ഷെ ഞാന്‍ പറയുന്നു സ്വപ്നങ്ങള്‍ ഇനിയും കാണണം........

    ReplyDelete
  11. സ്വപ്നം.....എനിക്കാകെ ഇച്ചിരി സമാധാനം കിട്ടുന്നത് ആ സമയത്ത് മാത്രമാണ്....

    ReplyDelete
  12. ശരിയാണ് സുഹ്രുത്തേ...

    ReplyDelete