അമ്മയ്ക്കു വേണ്ടി വാങ്ങിച്ച പുതിയ മൊബൈല്‍ ഫോണില്‍ പുതിയ സിം കാര്‍ഡ് ഇട്ട് അരുണ്‍ അമ്മയ്ക്കു കൊടുത്തു, ശേഷം സ്വന്തം മൊബൈല്‍ എടുത്ത് അമ്മയുടെ പുതിയ നമ്പര്‍ സേവ് ചെയ്യാന്‍ നേരത്ത് മൊബൈലിന്‍റെ ചോദ്യം...
'Replace'
Amma...
ഒരു നിമഷം ശങ്കിച്ചു നിന്ന അരുണ്‍ ok ബട്ടണില്‍ വിരലമര്‍ത്തി, അമ്മ replace ആയി... അങ്ങനെ അമ്മയെ മാറ്റിയവനായി അരുണ്‍ മാറി...
അങ്ങനെ അമ്മയേയും മാറ്റാം അല്ലേ.. ? കൊള്ളാം..
ReplyDeleteകഥ നന്നായി.
ReplyDeleteപുതിയ മൊബൈൽ എന്ന് പറഞ്ഞിട്ടുണ്ട്, പുതിയ സിം ആണെന്ന് പറഞ്ഞിട്ടില്ല.
പുതിയ സിം ആകുമ്പോഴേ നടക്കൂ Replace എന്നാണ് എന്റ്റെ അറിവ്.
@ shabeer - thanks
ReplyDelete@ shamsu - അത് തന്നെയാണ് ഉദ്ദേശിച്ചത്. അവിടെ സിമ്മിന് മുന്‍പ് 'പുതിയ' ചേര്‍ക്കാന്‍ വിട്ടുപോയതാണ്. ദേ ഇപ്പൊ എഡിറ്റ് ചെയ്തു ചേര്‍ത്തിട്ടുണ്ട്.
നീ ആളു കൊള്ളാലോ !!!!
ReplyDeletenice story friend
ReplyDelete@ vichaaram - കൊള്ളാമെങ്കില്‍ ഇനിയും വരണം...
ReplyDelete@ shaji - thnx
@ mahesh - :-)
ReplyDeletereplace amma
ReplyDeletereplace appa
replace everyone
fine fine fine..
@ ajith - :)
ReplyDeletehahaaaaa...........
ReplyDeletenannaayittundu...
ReplyDelete