25 February 2011

'Take it easy policy'

കോളിംഗ് ബെല്‍ കേട്ട് വാതില്‍ തുറന്ന ഗൃഹനാഥന് ഹസ്തദാനം നല്‍കിക്കൊണ്ട് അയാള്‍ പറഞ്ഞു...

"സര്‍ ഞാനൊരു insurace agent ആണ് സാറിനു ഞാനൊരു പുതിയ പോളിസി പരിചയപ്പെടുത്താം 'take it easy policy'. ഇതിന്‍റെ ഗുണങ്ങള്‍ സാറിനു ഒരിക്കലും ചിന്തിക്കാന്‍ പോലും പറ്റില്ല... ഈ പോളിസി എടുത്തിട്ടുള്ളവരെല്ലാം തന്നെ ഇന്ന് വളരെ happy ആണ് എന്ന് മാത്രമല്ല സാറിനി വേറെ ഏതു പോളിസി എടുത്തിട്ടുണ്ടെങ്കിലും ഈ പോളിസി സാറിനൊരു ഭാരമായി തോന്നില്ല, കാരണം ഈ പോളിസിയ്ക്ക് സാറ് pemium അടയ്ക്കേണ്ട കാര്യമേയില്ല!! സാറിന്‍റെ attitude ല്‍ ഒരു ചെറിയ മാറ്റം വരുത്തിയാല്‍ മാത്രം മതി.
ഇനി ഞാന്‍ പറഞ്ഞ കാര്യങ്ങളില്‍ സാറിനു എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ഈ പോളിസി എടുത്തിട്ടുള്ള ആളുകളോട് ചോദിച്ചു നോക്കാവുന്നതാണ്... ഇതൊരെണ്ണം എടുത്തുകൂടെ സര്‍...???
ഗൃഹനാഥന്‍ : ഞാന്‍ ആലോചിച്ചിട്ട് പറയാം...
Agent : അപ്പൊ ഞാന്‍ നാളെ വിളിക്കാം സര്‍...
ഗൃഹനാഥന്‍ : വേണ്ട ഞാന്‍ അങ്ങോട്ട്‌ വിളിച്ചോളാം...

ഇതും പറഞ്ഞ് അയാള്‍ വാതില്‍ കൊട്ടിയടച്ചു. Agent മനസ്സില്‍ പറഞ്ഞു 'take it easy policy'...

5 comments:

  1. ഞാന്‍ ഈ പോളിസി പണ്ടേ എടുത്തിട്ടുള്ളതാണ്...!!

    ReplyDelete
  2. njan kure kaalamayi ee policy edukan sramikkunnu. orupadu pravisyam eduthathanu. pakshe preemium thettipokunnu. enthu cheyyan ?

    ReplyDelete
  3. ശരിയാ... അതൊരു പ്രശ്നമാണ്. എന്നിരുന്നാലും എളുപ്പം തോല്‍വി സമ്മതിക്കരുത്, ഇനിയും ശ്രമിക്കൂ!!!

    ReplyDelete
  4. EE POLICY EDUTHA AALANENNU EZHUTHU KANDAL PARAYILLA

    ReplyDelete
  5. ഒരു കുഴപ്പവുമില്ല !!! നേരിട്ട് കണ്ടിട്ട് വിശ്വസിച്ചാല്‍ മതി...

    ReplyDelete