18 May 2012

Home - A Short Film By Jenith Kachappilly

അങ്ങനെ അവസാനം ആ സ്വപ്നം സത്യമായി... ഷോര്‍ട്ട് ഫിലിം ആണെങ്കിലും Writer, Director: Jenith Kachappilly എന്ന് സ്ക്രീനില്‍ തെളിഞ്ഞു... ആദ്യത്തെ പരീക്ഷണമാണ്,  ഒരുപാട് പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ടുള്ള എന്‍റെയും കൂട്ടുകാരുടെയും കുറെ നാളത്തെ കഠിനാധ്വാനമാണ്. കണ്ടിട്ട് അഭിപ്രായം പറയണം. ഇഷ്ട്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യണം...




ഏറ്റവും ചുരുങ്ങിയ ചിലവില്‍, കഴിയുന്നത്ര നല്ല നല്ല ക്വാളിറ്റിയില്‍, പകുതി ദിവസം കൊണ്ട് ഷൂട്ടിംഗ് തീര്‍ക്കാവുന്ന, ഏതെങ്കിലും തരത്തില്‍ സാമൂഹിക പ്രസക്തിയുള്ള ഒന്ന്. അതായിരുന്നു ലക്‌ഷ്യം.

വഴക്കു പറയരുത്... അടുത്തത് ഇതിലും നന്നാക്കാം... സത്യം!! :)

14 comments:

  1. പാമ്പുകള്‍ക്ക് മാളമുണ്ട് പറവകള്‍ക്ക് ആകാശമുണ്ട് മനുഷ്യ പുത്രന് തല ചായിക്കാന്‍ ഇടമില്ലല്ലോ ...nice vidio

    ReplyDelete
  2. ഇത് വളരെ നന്നായിട്ടുണ്ട്,, ഇനി കുറച്ചുകൂടി വലുതാക്കുക,,

    ReplyDelete
  3. വീട് എന്നും ഒരു സ്വപ്നം തന്നെയാണ്.  കുറഞ്ഞ ഷോട്ടുകളിലൂടെ വലിയൊരു വിഷയം അവതരിപ്പിച്ചു. മൊത്തത്തില്‍ നന്നായിട്ടുണ്ട്.പുതിയ വിഷയങ്ങളുമായി ഇനിയും പ്രതീക്ഷിക്കുന്നു. അഭിനന്ദനങ്ങള്‍!...(അവിടെ യൂ ട്യൂബില്‍ ഇതേ ലേബലില്‍ പല കൊള്ളരുതാത്ത ഫിലിമുകളും കാണുന്നുണ്ട്.)

    ReplyDelete
  4. ഞാനെന്തെഴുതാനാ ജെനിത്.! എല്ലാം ഞാൻ മുൻപത്തെ വീഡിയോ കണ്ട് പറഞ്ഞതാ. നിനക്ക് നല്ല 'വ്യൂ' ഉണ്ടെടാ. ഒരു സംവിധായകനു വേണ്ട എല്ലാ രീതികളും നിന്റെ ഡോക്യുമെന്റ്റിയിൽ കാണാം. നല്ല ഉൾക്കാഴ്ചയുണ്ട് നിന്റെ ഷോട്ടുകൾക്ക്. നീ പരിശ്രമിക്ക്,ഉയരങ്ങളിൽ എത്തട്ടെ. ആശംസകൾ.

    ReplyDelete
  5. ഒരു professional touch ഉണ്ട്. ജെനിത് അഭിനന്ദനങ്ങള്‍..

    ReplyDelete
  6. നന്നായി ഭാവുകങ്ങൾ http:..chandunairblogspot.com/

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. ഇത്തിരിയില്‍ ഒത്തിരി ....അഭിനന്ദനങ്ങള്‍ !

    ReplyDelete
  9. നേരത്തെ കണ്ടിരുന്നു ജെതിൻ, നന്നായിരിക്കുന്നു. ഒരു പാട് ഭാവുകങ്ങൾ

    ReplyDelete
  10. good effort...
    My wishes :)

    ReplyDelete
  11. ഒരു വീട് വച്ചിട്ടുള്ളവനേ അതിന്റെ ദണ്ഡം മനസിലാവുകയുള്ളൂ .
    വളരെ നല്ല ചിത്രം.
    അഭിനന്ദനങ്ങള്‍.

    ReplyDelete